HOME
DETAILS

പച്ചത്തേയിലക്ക് 15.87 രൂപ വില നിര്‍ണയിച്ചു

  
backup
February 06 2019 | 06:02 AM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%af%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-15-87-%e0%b4%b0%e0%b5%82%e0%b4%aa-%e0%b4%b5%e0%b4%bf%e0%b4%b2

ഊട്ടി: നീലഗിരിയില്‍ കര്‍ഷകരില്‍ നിന്നും ഫാക്ടറികളിലേക്ക് സംഭരിക്കുന്ന പച്ചത്തേയില കിലോക്ക് 15.87 രൂപയായി ടീ ബോഡ് വില നിര്‍ണയിച്ചു.
നീലഗിരി ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചത്തേയില കിലോക്ക് 30 രൂപ വെച്ച് നല്‍കണമെന്ന് നീണ്ട കാലമായി കര്‍ഷര്‍ ആവശ്യപ്പെട്ട് വരികയാണ്.  ഇതിനെ തുടര്‍ന്ന് കര്‍ഷകര്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി വിധിയെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഉള്‍പ്പടെയുള്ള വില നിര്‍ണയ കമ്മിറ്റി നിലവില്‍ വരികയും ചെയ്തിരുന്നു. തുടര്‍ന്ന് ഓരോ മാസവും മുന്‍കൂട്ടി തന്നെ വില നിര്‍ണയം ചെയ്യാന്‍ തീരുമാനവുമായി. ഇതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് ശരാശരി വില നല്‍കി വരുന്നു.
ഈ മാസം സംഭരിക്കുന്ന പച്ചത്തേയില കിലോക്ക് 15.87 തോതില്‍ വില നിര്‍ണയിച്ചു.
നീലഗിരി ജില്ലയില്‍ ഉല്‍പ്പാതിപ്പിക്കുന്ന പച്ചതേയിലക്ക് നിര്‍ണയം ചെയ്ത തുക എല്ലാ ഫാക്ടറികളും കര്‍ഷകര്‍ക്ക് വിതരണം ചെയ്യണം. അല്ലാത്ത ഫാക്ടറികളുടെ മേല്‍ നടപടി സ്വീകരിക്കുമെന്ന് ടീബോഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഭാല്‍ രാജ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  5 days ago
No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  5 days ago
No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  5 days ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  5 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  5 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  5 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  5 days ago