HOME
DETAILS

എടച്ചേരി പഞ്ചായത്ത് ഇനി 'സുരക്ഷിത ഭക്ഷണം' പദ്ധതിയില്‍

  
backup
March 08, 2017 | 10:10 PM

%e0%b4%8e%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf

എടച്ചേരി: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന 'സുരക്ഷിത ഭക്ഷണം ആരോഗ്യത്തിനാധാരം' പദ്ധതിയില്‍ എടച്ചേരി പഞ്ചായത്തിനെ ഉള്‍പ്പെടുത്തി. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ നാലു പഞ്ചായത്തില്‍ ഒന്നാണ് എടച്ചേരി പഞ്ചായത്ത്.
ഇതിനോടനുബന്ധിച്ച് പഞ്ചായത്തിലെ മുഴുവന്‍ ഭക്ഷ്യ ഉല്‍പാദന വിതരണക്കാര്‍ക്കും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നല്‍കും. അങ്കണവാടി, കുടുംബശ്രീ, ഉച്ചക്കഞ്ഞി വിതരണത്തിനുള്ള സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. ജല വിതരണത്തിന് മുന്‍പ് വിദഗ്ധ പരിശോധന എന്നിവ പദ്ധതിയുടെ ലക്ഷ്യമാണ്.
പദ്ധതി വിജയത്തിനായി വിവിധ കര്‍മ പരിപാടികളും തയാറാക്കിയിട്ടുണ്ടണ്ട്. ഇന്നു വൈകിട്ട് മൂന്നിനു കുടുംബശ്രീ, അങ്കണവാടി പ്രതിനിധികള്‍ക്ക് കമ്മ്യൂണിറ്റി ഹാളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 20 വയസുകാരനെതിരെ പോക്‌സോ കേസ്

Kerala
  •  3 days ago
No Image

'സമാധാനവും സൗഹൃദവും നിലനിൽക്കട്ടെ..'; ഡ്രസ്സിങ് റൂമിൽ ഹൃദയസ്പർശിയായ കത്തെഴുതി വച്ച് ഇറാന്റെ മാന്യമായ മടക്കം!

Football
  •  3 days ago
No Image

പ്രിയദര്‍ശിനി പദ്ധതി തുടരാം; സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; അതൃപ്തിയറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എം. ലിജു

Kerala
  •  3 days ago
No Image

ഓറഞ്ച് പുഴയൊഴുകിയ ഹൂസ്റ്റണ്‍

Football
  •  3 days ago
No Image

തെരുവിലെ യാചകനിൽ നിന്നും ലോകകപ്പിലെ മഹാമേരുവിലേക്ക്; ബെൽജിയത്തെ തളച്ച ഇറാന്റെ 'പേർഷ്യൻ മതിൽ' അലിറേസ ബെയ്‌റൻവാണ്ട്!

Football
  •  3 days ago
No Image

ലോകകപ്പിൽ ഒയാർസബാൽ വിസ്മയം; 44 വർഷത്തെ ചരിത്രം തിരുത്തി സ്പാനിഷ് സൂപ്പർ താരം!

Football
  •  3 days ago
No Image

കനത്ത സുരക്ഷക്കിടയിലും വന്‍ വീഴ്ച; നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ഒമ്പത് പേര്‍ പിടിയില്‍

National
  •  3 days ago
No Image

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുന്നത് വൈകില്ല; സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് അങ്കണവാടി ജീവനക്കാരി മരിച്ചു

Kerala
  •  3 days ago