HOME
DETAILS

മോട്ടോര്‍ തകരാര്‍ തുടര്‍ക്കഥ; കുടിവെള്ള വിതരണം താറുമാറായി

  
backup
March 08, 2017 | 10:10 PM

%e0%b4%ae%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d

വടകര: വിഷ്ണുമംഗലം പമ്പ് ഹൗസിലെ മോട്ടോര്‍ തകരാറിലാവുന്നത് പതിവായതോടെ കുടിവെള്ള വിതരണം താറുമാറായി. അഴിയൂര്‍, ചോറോട്, ഒഞ്ചിയം, ഏറാമല, എടച്ചേരി പഞ്ചായത്തുകളിലും വടകര മുനിസിപ്പാലിറ്റിയിലെ വീരഞ്ചേരി, കസ്റ്റംസ് റോഡ്, കുരിയാടി, ആവിക്കല്‍ ഭാഗങ്ങളിലും ശുദ്ധജല വിതരണം തടസപ്പെട്ടു.
ഒരു മാസത്തിനിടയില്‍ മൂന്നാമത്തെ പ്രാവശ്യമാണ് മോട്ടോര്‍ തകരാറിലാവുന്നത്. നിലവിലുള്ള മോട്ടോറിനു കേടുപറ്റിയാല്‍ പകരം മറ്റൊന്ന് ഇല്ലാത്തതിനാല്‍ ഇതിനു പരിഹാരമാകുന്നതുവരെ ജല വിതരണം നിര്‍ത്തേണ്ട സ്ഥിതിയാണ്.
കാസര്‍കോട്ടെ സ്ഥാപനത്തിനാണ് സര്‍വിസിന്റെ ചുമതല. അവിടെ നിന്ന് അധികൃതരെത്തി തകരാര്‍ പരിഹരിക്കുമ്പോഴേക്കും ദിവസങ്ങളെടുക്കും.
അതിനിടെ കുടിവെള്ളം മുടങ്ങുന്നത് പതിവായതോടെ നടപടിയെടുക്കാന്‍ വാട്ടര്‍ അതോറിറ്റി അധികൃതരും തയാറാകുന്നില്ല.
തകരാര്‍ പരിഹരിക്കാന്‍ മൂന്നും നാലും ദിവസമാണ് എടുക്കുന്നത്. ഇക്കാര്യം പത്രക്കുറിപ്പായി നല്‍കി കൈകഴുകുകയാണ് ഉദ്യോഗസ്ഥര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago