HOME
DETAILS

പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയില്‍ കെ.എം ഷാജി; മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

  
Web Desk
March 17, 2026 | 11:10 AM

muslim-league-candidates-kunjalikutty-malappuram-km-shaji-vengara

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാണക്കാട് വെച്ച് സാദിഖലി തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കും, വേങ്ങരയില്‍ കെ.എം ഷാജിയും പേരാമ്പ്രയില്‍ ഫാത്തിമ തെഹ്‌ലിയയും മത്സരിക്കും. അതേസമയം, എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവാണ് ലീഗ് സ്ഥാനാർത്ഥി.

രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പുനലൂരും ചടയമംഗലവും ,കോങ്ങാടും ചേലക്കരയും വച്ച് മാറുന്നതില്‍ തീരുമാനമായാല്‍ ഉടനെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങള്‍ അറിയിച്ചു.

സ്ഥാനാര്‍ഥി പട്ടിക

മഞ്ചേശ്വരം- എ.കെ.എം അഷ്‌റഫ്
കാസര്‍കോട്- കല്ലട്ര മായിന്‍ ഹാജി
അരീക്കോട്- അഡ്വ. കരീം ചേലരി
കൂത്തുപറമ്പ്- ജയന്തി രാജന്‍
തിരുവനമ്പാടി- സി.കെ കാസിം
കുറ്റ്യാടി- പാറക്കല്‍ അബ്ദുള്ള
കൊടുവള്ളി- അഡ്വ. പി.കെ ഫിറോസ്
പേരാമ്പ്ര- അഡ്വ. ഫാത്തിമ തഹ് ലിയ
കുന്നമംഗലം- എം.ഐ റസാഖ് മാസ്റ്റര്‍
കോഴിക്കോട് സൗത്ത്- അഡ്വ. ഫൈസല്‍ ബാബു
കൊണ്ടോട്ടി- ടി.പി അഷ്‌റഫലി
ഏറനാട്- പി.കെ ബഷീര്‍
മഞ്ചേരി- അഡ്വ. എം റഹ്‌മത്തുള്ള
പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
മങ്കട- മഞ്ഞളാംകുഴി അലി
മലപ്പുറം- പി.കെ കുഞ്ഞാലിക്കുട്ടി
വേങ്ങര- കെ.എം ഷാജി
വള്ളിക്കുന്ന്- ടി.വി ഇബ്രാഹിം
തിരൂരങ്ങാടി- പി.എം.എ സമീര്‍
കോട്ടക്കല്‍- പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
താനൂര്‍- പി.കെ നവാസ്
തിരൂര്‍- കുറുക്കോളി മൊയ്തീന്‍
മണ്ണാര്‍ക്കാട്- അഡ്വ. എന്‍ ഷംസുദ്ധീന്‍
ഗുരുവായൂര്‍- സി.എച്ച് റഷീദ്
കളമശേരി- അഡ്വ. വി. ഇ അബ്ദുല്‍ ഗഫൂര്‍

 

The Indian Union Muslim League (IUML) has announced its candidates for the upcoming Kerala elections, with P.K. Kunhalikutty set to contest from Malappuram and K.M. Shaji from Vengara. The announcement is part of the party’s strategy to field experienced leaders in key constituencies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: ' ഉദ്യോഗസ്ഥരുടെ വോട്ട് നിഷേധത്തിൽ കമ്മിഷന് എന്തിനീ പിടിവാശി'; രൂക്ഷവിമർശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; പത്തുമാസത്തെ ജയിൽവാസത്തിന് ശേഷം ഭാര്യക്ക് കോടതി ജാമ്യം അനുവദിച്ചു

National
  •  3 days ago
No Image

ജിദ്ദയിൽ ഉച്ചകോടി ചേർന്ന് ജിസിസി; ഇറാൻ യുദ്ധവും പ്രാദേശിക സുരക്ഷയും ചർച്ച

Saudi-arabia
  •  3 days ago
No Image

കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂർ നിർണായകം: എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  3 days ago
No Image

മയക്കുമരുന്ന് മാഫിയക്കെതിരെ ഡിജിറ്റൽ യുദ്ധം പ്രഖ്യാപിച്ച് ദുബൈ പൊലിസ്; 110 വെബ്‌സൈറ്റുകൾ പൂട്ടി, നിരവധി പേർ അറസ്റ്റിൽ

uae
  •  3 days ago
No Image

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കൂടും; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

National
  •  3 days ago
No Image

ഒപെക്ക് വിടാനുള്ള യുഎഇയുടെ തീരുമാനം രാഷ്ട്രീയമല്ല, നയാധിഷ്ഠിതം; വിശദീകരണവുമായി ഊർജ്ജ വകുപ്പ് മന്ത്രി

uae
  •  3 days ago
No Image

പന്തീരങ്കാവ് ടോൾ പ്ലാസയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  3 days ago
No Image

'ഗൾഫ് യുദ്ധവും ഉഷ്ണതരംഗവും ഒന്നും സർക്കാരിന് മുൻകൂട്ടി കാണാനാകില്ല'; വൈദ്യുതി നിയന്ത്രണത്തെ ന്യായീകരിച്ച് മന്ത്രി കൃഷ്ണൻകുട്ടി

Kerala
  •  3 days ago
No Image

ദുബൈ സഫാരി പാർക്കിൽ വമ്പൻ ഓഫറുകൾ; കുട്ടികൾക്ക് പ്രവേശനം സൗജന്യം, ഒപ്പം 'ബൈ 2 ഗെറ്റ് 2' ഡീലും

uae
  •  3 days ago