ADVERTISEMENT
HOME
DETAILS

കാവിലുംപാറ പഞ്ചായത്ത് ബജറ്റ് കാര്‍ഷിക-ഭവന പദ്ധതികള്‍ക്ക് ഊന്നല്‍

ADVERTISEMENT
  
backup
February 07 2019 | 04:02 AM

%e0%b4%95%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%9c

കുറ്റ്യാടി: ഭൂമിയും വീടുമില്ലാത്തവര്‍ക്കും, കാര്‍ഷിക പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കി 2018-19 വര്‍ഷത്തെ കാവിലുംപാറ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി.പി ചന്ദ്രന്‍ അവതരിപ്പിച്ചു. പ്രസിഡന്റ് അന്നമ്മ ജോര്‍ജ് അധ്യക്ഷയായി.
21,38,94573 രൂപ വരവും 21,07,61058 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. വീടില്ലാത്തവര്‍ക്കുള്ള ഭവന പദ്ധതിക്ക് ഏഴു കോടി, കാര്‍ഷിക മേഖലയ്ക്ക് മൂന്നു കോടി, ഗ്രാമീണ റോഡുകളുടെ സമഗ്ര വികസനത്തിനായി രണ്ടര കോടി എന്നിങ്ങനെയാണ് വകയിരുത്തല്‍. പക്രന്തളം ചുരം സൗന്ദര്യവല്‍ക്കരണം നടത്തുന്നതിന് വിവിധ നൂതന പദ്ധതികള്‍ ബജറ്റിന്റെ ഭാഗമായിട്ടുണ്ട്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ഒരു കോടിയും സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുടലില്‍ ഗവ. എല്‍.പി സ്‌കൂള്‍ ആധുനിക രീതിയില്‍ സ്മാര്‍ട്ട് ആക്കുന്നതിനും ഫണ്ട് വകയിരുത്തി. ബജറ്റ് ചര്‍ച്ചയില്‍ ജോസഫ് കാഞ്ഞിരത്തിങ്കല്‍, സൂപ്പി മണക്കര, ബോബി മൂക്കന്‍തോട്ടം, പുഷ്പ തോട്ടുംചിറ, മായ പുല്ലാട്ട്, കെ.ടി സുരേഷ്, കെ.കെ മോളി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  a month ago
No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  a month ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  a month ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  a month ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  a month ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  a month ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  a month ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  a month ago