HOME
DETAILS

ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു

  
backup
February 07, 2019 | 8:19 AM

%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ab%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ab%e0%b5%87

പൈനാവ്: സര്‍ക്കാര്‍ സേവനങ്ങള്‍, ജില്ലാ വാര്‍ത്തകള്‍ തുടങ്ങിയവ തത്സമയം ജനങ്ങളിലെത്തിക്കാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ആരംഭിച്ച ഫേസ്ബുക്ക് പേജ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖല ഡെപ്യൂട്ടി ഡയരക്ടര്‍ അബ്ദുള്‍ റഷീദ് പ്രകാശനം ചെയ്തു.
വിവിധങ്ങളായ സോഷ്യല്‍ മീഡിയ ഗ്രാഫിക്‌സ്, ആനിമേഷന്‍, വിഡിയോ സ്റ്റോറികള്‍, ആനിമേറ്റഡ് ചിത്രങ്ങള്‍ തുടങ്ങിയവ വഴി വിവരങ്ങള്‍ ഏറ്റവും ലളിതമായും വേഗത്തിലും ജനങ്ങളിലെത്തിക്കുന്ന തരത്തിലാണ് വെബ്‌സൈറ്റ് തയാറാക്കിയിരിക്കുന്നത്.
ലോകം അറിയേണ്ട ഇടുക്കി വാര്‍ത്തകള്‍ നല്‍കുന്നതിനൊപ്പം ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍, പദ്ധതികള്‍, തൊഴിലവസര വാര്‍ത്തകള്‍, അറിയിപ്പുകള്‍ തുടങ്ങിയവയും പേജിലൂടെ നല്‍കുന്നു.
രണ്ടാം ഘട്ടമായി മൊജോ ന്യൂസ്, ബുള്ളറ്റിനുകള്‍, വിവിധ വിഭാഗങ്ങളിലുള്ള വാര്‍ത്താ ഫീച്ചറുകള്‍, സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനങ്ങളിലെ വികസന കാഴ്ചകളുടെ ഫോട്ടോ ആല്‍ബം തുടങ്ങിയവയും ഇടുക്കിയുടെ സ്പന്ദനങ്ങള്‍ പ്രകാശിപ്പിക്കുന്ന യൂട്യൂബ് ചാനലും ആരംഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  a month ago
No Image

തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു; കോട്ടയത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

Kerala
  •  a month ago
No Image

ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു

Kerala
  •  a month ago
No Image

സൗദിയില്‍ മഴ തേടിയുള്ള നിസ്‌കാര സമയം നിശ്ചയിച്ചു

Saudi-arabia
  •  a month ago
No Image

'ഇയാൾ അല്ലെങ്കിൽ പിന്നെ പ്രേതമാണോ ഞങ്ങളുടെ മക്കളെ കൊന്നത്?'; നിതാരി കൂട്ടക്കൊലക്കേസിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബങ്ങൾ

National
  •  a month ago
No Image

'ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ ലോകത്തിലെ ഏറ്റവും മോശപ്പെട്ടവയില്‍' രൂക്ഷ വിമര്‍ശനമുയര്‍ത്തി ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍. റാം

National
  •  a month ago
No Image

അബ്ദലി-നോർത്ത്‌ കുവൈത്തിൽ റിഗ് പ്രവർത്തനത്തിനിടെ അപകടം; രണ്ടു മലയാളികൾ മരിച്ചു

Kuwait
  •  a month ago
No Image

ചൈനയിലെ എഞ്ചിനീയറിങ് മികവിന്റെ പ്രതീകമായി കണക്കാക്കിയ ഹോങ്കി പാലം തകര്‍ന്നുവീണു; ഉദ്ഘാടനം കഴിഞ്ഞത് അടുത്തിടെ

International
  •  a month ago
No Image

'ലേലത്തിന് പോകൂ, ഒരു കച്ചവടത്തിലും ഏർപ്പെടരുത്'; സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  a month ago
No Image

ചിപ്പി തൊഴിലാളികള്‍ നല്‍കിയ സൂചന; കോവളത്ത് കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി, എം.എസ്സി എല്‍സ 3 യുടേതെന്ന് സംശയം

Kerala
  •  a month ago