HOME
DETAILS

ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചു; കാന്റീനില്ല: ആളനക്കമില്ലാതെ ഐ.ടി.ഐ ഹോസ്റ്റല്‍

  
backup
March 09, 2017 | 8:47 PM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d-2


അരീക്കോട്: ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച ഗവ. ഐ.ടി.ഐ ഹോസ്റ്റല്‍ കാഴ്ചവസ്തുവാകുന്നു. അരീക്കോട് ഗവ. ഐ.ടി.ഐയിലെ വിദ്യാര്‍ഥികള്‍ക്കു താമസ സൗകര്യത്തിനായി നിര്‍മിച്ച ഇരുനില കെട്ടിടമാണ് കാന്റീന്‍ ഇല്ലാത്തതിനാല്‍ സജീവമല്ലാത്തത്.
1984ല്‍ അന്നത്തെ തൊഴില്‍ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത എട്ടു മുറികളുള്ള കെട്ടിടത്തില്‍ ഇപ്പോള്‍ ആറു വിദ്യാര്‍ഥികള്‍ മാത്രമാണ് താമസിക്കുന്നത്. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്കു കാന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറാകാത്തതാണ് ഹോസ്റ്റലിനോടടുക്കാന്‍ വിദ്യാര്‍ഥികള്‍ മടിക്കുന്നതിനു കാരണം. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ രാത്രി കാലങ്ങളില്‍വരെ പുറത്തുപോയി ഭക്ഷണം കഴിക്കേണ്ടണ്ട അവസ്ഥയിലാണ്.
കാന്റീന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ ചെയര്‍മാനായ നിര്‍മിതിയിലേക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും കാന്റീനു പകരം ലഭിച്ചത് ഐ.ടി ലാബായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  2 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago