HOME
DETAILS

ഫാസിസത്തിനും വര്‍ഗീയതക്കുമെതിരേ സര്‍ഗാത്മക പ്രതിരോധം തീര്‍ത്ത് സി.പി.എം

  
backup
May 01, 2018 | 10:29 AM

%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%a4%e0%b4%95%e0%b5%8d


പൊന്നാനി: ഫാസിസത്തിനും വര്‍ഗീയതക്കുമെതിരേ സര്‍ഗാത്മക പ്രതിരോധം തീര്‍ത്ത് സി.പി.എം. പൊന്നാനി ഏരിയ കമ്മിറ്റിയാണ് വേറിട്ട പ്രതിഷേധം തീര്‍ത്തത്. ചമ്രവട്ടം ജങ്ഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പൊന്നാനിയിലെ പാട്ടുകാരും ചിത്രകാരന്മാരും പ്രതിഷേധത്തിന്റെ പ്രതിരോധം പാടിയും വരച്ചും തീര്‍ത്തു. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ചാര്‍ക്കോളിലെ കലാകാരന്മാരാണ് വരകള്‍ക്ക് നേതൃത്വം നല്‍കിയത്. വിദ്യാര്‍ഥികളുടെ പാട്ടുകൂട്ടായ്മയായ മേജര്‍ സെവന്‍സാണ് പാട്ടുകള്‍ക്ക് നേതൃത്വം വഹിച്ചത്.
ഫാസിസത്തിനെതിരേ സാത്വിക പ്രതിരോധം തീര്‍ക്കുന്ന സ്വാമി സന്ദീപാനന്ദഗിരി പറച്ചിലിന് നേതൃത്വം നല്‍കി. ഒരുമയുടെ അനിവാര്യതയുമായി സദസും പറച്ചിലിനൊപ്പം ചേര്‍ന്നു.
സംഘപരിവാര്‍ ഫാസിസത്തെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ പ്രഭാഷണം.
പ്രതികരിക്കുന്നവരെ ഇല്ലാതാക്കുകയെന്നത് ഭാരതീയമല്ലെന്ന് സ്വാമി പറഞ്ഞു.അധര്‍മത്തിനെതിരേ നിശബ്ദമാകുകയെന്നത് ഭയാനകമാണ്. അധര്‍മമാണെന്ന് അറിഞ്ഞിട്ടും അതിനോട് സമരസപ്പെടുന്നിടത്താണ് സമൂഹമുള്ളത്. ധര്‍മത്തിന് ച്യുതി സംഭവിച്ച പ്രതിസന്ധിയിലൂടെയാണ് രാജ്യം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും സ്വാമി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ; 116 പേർ മാത്രമാണ് പിന്തുണ അറിയിച്ച് കത്ത് നൽകിയതെന്ന് ​ഗവർണർ

National
  •  16 days ago
No Image

ആരാകും മുഖ്യമന്ത്രി? വിഡി സതീശനും, ചെന്നിത്തലയും, സണ്ണി ജോസഫും ഡല്‍ഹിയിലേക്ക്; നാളെ നിര്‍ണായക കൂടിക്കാഴ്ച്ച

Kerala
  •  16 days ago
No Image

ഇ-സ്കൂട്ടർ ഉപയോഗത്തിൽ ജാഗ്രത വേണം; കർശന നിർദ്ദേശവുമായി അബുദബി പൊലിസ്

uae
  •  16 days ago
No Image

കേരളത്തിലേക്ക് രാസലഹരി ഒഴുകുന്ന വഴി തേടി പൊലിസ് ബാംഗ്ലൂരിലേക്ക്; വ്യാജപ്പേരിൽ താമസിച്ചിരുന്ന കമിതാക്കൾ അറസ്റ്റിൽ

National
  •  16 days ago
No Image

കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; യൂത്ത് കോണ്‍ഗ്രസ് നേതാവും, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും പിടിയില്‍ 

Kerala
  •  16 days ago
No Image

ഹാന്റ വൈറസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആര്‍; വ്യാപനം കുറവ്, ജാഗ്രത വേണം 

Kerala
  •  16 days ago
No Image

ദത്തുപുത്രിയെയും സഹോദരിയെയും പീഡിപ്പിച്ച സംഭവം: പ്രതിക്ക് 44 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തലശ്ശേരി പോക്സോ കോടതി 

Kerala
  •  16 days ago
No Image

പ്രതിസന്ധികൾക്കിടയിലും 'ഡിസ്‌നിലാൻഡ് അബുദബി'യുമായി ഡിസ്‌നി മുന്നോട്ട്; മിഡിൽ ഈസ്റ്റിലെ ആദ്യ പാർക്ക് യാസ് ഐലൻഡിൽ

uae
  •  16 days ago
No Image

സജി പിതാവിനെയും കൊന്നോ? നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ നിര്‍ണായക കണ്ടെത്തല്‍; പുരയിടത്തില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി 

Kerala
  •  16 days ago
No Image

കഴക്കൂട്ടത്ത് സ്പായുടെ മറവിൽ പീഡനം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  16 days ago