HOME
DETAILS

കല്ലാച്ചി വാണിമേല്‍ റോഡില്‍ ഇന്ന് യൂത്ത് ലീഗ് ഉപരോധം

  
backup
March 10 2017 | 21:03 PM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf


വാണിമേല്‍: കല്ലാച്ചി വാണിമേല്‍ റോഡിന്റ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാണിമേല്‍ പഞ്ചായത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് റോഡ് ഉപരോധിക്കും. യൂത്ത് ലീഗ് സമരത്തിന്റെ മൂന്നാം ഘട്ടമായാണ് ഉപരോധ സമരം.
നേരത്തെ കുത്തിയിരിപ്പു സമരം നടത്തുകയും എം.എല്‍.എയെ കണ്ടു നിവേദനം നല്‍കുകയും ചെയ്തിരുന്നു. അന്നൊക്കെ എം എല്‍ എ നല്‍കിയ ഉറപ്പു ലങ്കിയ്ക്കപ്പെട്ട സാഹചര്യത്തിലാണ് യൂത്ത്‌ലീഗ് വീണ്ടും സമരത്തിനിറങ്ങുന്നത്.ഇതേ വിഷയത്തില്‍ കഴിഞ്ഞ മാസം പതിനൊന്നിന് സംയുക്ത മോട്ടോര്‍ തൊഴിലാളി യൂനിയന്റെ ആഭിമുഖ്യത്തില്‍ വാഹന പണിമുടക്ക് സമരം നടത്തിയിരുന്നു.
കല്ലാച്ചി വാണിമേല്‍ റോഡില്‍ കല്ലാച്ചി മുതല്‍ ചിയ്യൂര്‍ വരെയുള്ള ഭാഗമാണ് പൂര്‍ണ്ണമായും തകര്‍ന്നത്. ഇവിടെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളമായി പരിഷ്‌കരണ പ്രവര്‍ത്തികളൊന്നും നടന്നിട്ടില്ല.
എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി എല്ലാ വര്‍ഷവും അറ്റകുറ്റ പണികള്‍ നടക്കാറുണ്ട്. പൊതുവെ കാലാവര്‍ഷത്തിനു തൊട്ടു മുന്‍പേ നടക്കുന്ന ഈ താല്‍ക്കാലിക പ്രവൃത്തികൊണ്ടു ഒരുഗുണവും ലഭിക്കാറില്ല. കാല വര്‍ഷം കനക്കുന്നതോടെ ലക്ഷങ്ങള്‍ മുടക്കി അറ്റ കുറ്റ പണി ചെയ്യുന്ന റോഡ് തകര്‍ന്നു പോവുകയാണ്.അത് കൊണ്ട് തന്നെ മികച്ച പരിഷ്‌കരണ പ്രവര്‍ത്തിയാണ് ഈ റോഡിനു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.മണ്ഡലത്തില്‍ മുഖ്യ പരിഗണനയില്‍ ഉള്‍പ്പെടുത്തി വിപുലമായ എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് എം.എല്‍.എ യുടെ ഭാഗത്തു നിന്നുള്ള വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago