HOME
DETAILS

എസ്.വൈ.എസ് റമദാന്‍ പ്രഭാഷണം ആരംഭിച്ചു

  
backup
June 21, 2016 | 11:40 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%b7-2

 

പാലക്കാട്: എസ്.വൈ.എസ് പാലക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണത്തിന് തുടക്കമായി. പുതുപ്പള്ളിത്തെരുവ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കുന്ന പരിപാടി എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജന്നത്തുല്‍ ഉലൂം അറബിക് കോളജ് പ്രൊഫസര്‍ സൈനുദ്ദീന്‍ മന്നാനി അദ്ധ്യക്ഷനായി. അന്‍വര്‍ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 9.30 ന് എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി ഉദ്ഘാടനം ചെയ്യും.
മൊയ്തീന്‍കുട്ടി ദാരിമി പെരിന്തല്‍മണ്ണ മുഖ്യ പ്രഭാഷണം നടത്തും. സമാപന ദിവസമായ വ്യാഴാഴ്ച്ച ബാദുഷ അന്‍വരി പരിപാടി ഉദ്ഘാടനം ചെയ്യും. സൈനുദ്ദീന്‍ മന്നാനി മുഖ്യ പ്രഭാഷണം നടത്തും. ജന്നത്തുല്‍ ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പള്‍ ഹുസൈന്‍ മന്നാനി ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കും.വിവിധ പണ്ഡിതന്‍മാരും സംബംന്ധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: അഞ്ചാം പ്രതിയും പിടിയിൽ; മുഴുവൻ പ്രതികളും അറസ്റ്റിൽ

Kerala
  •  3 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  3 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  3 days ago
No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  3 days ago
No Image

വെറും ചീത്തവിളി 'അശ്ലീല' കുറ്റകൃത്യമാകില്ല; നിർണായക വിധിയുമായി സുപ്രിംകോടതി

National
  •  3 days ago
No Image

അർജന്റീനയും സ്പെയിനും കളിക്കളത്തിൽ കീരിട പോര്; പക്ഷേ വാണിജ്യ ലോകകപ്പിൽ 'മുത്തമിട്ട്' ഇന്ത്യ!

Football
  •  3 days ago
No Image

മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിടരുത്; ഗൾഫ് പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ

uae
  •  3 days ago
No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  3 days ago
No Image

തലസ്ഥാനത്ത് വൻ ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് അഞ്ച് കോടിയും സ്വത്തുക്കളും തട്ടിയെടുത്തു; യുവതിയടക്കം നാല് പേർക്കെതിരെ കേസ്

Kerala
  •  3 days ago
No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  3 days ago