HOME
DETAILS

അന്തര്‍ദേശീയ യോഗ ദിനം ആചരിച്ചു

  
backup
June 21, 2016 | 11:41 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%af%e0%b5%8b%e0%b4%97-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%86%e0%b4%9a

പാലക്കാട്: അന്തര്‍ദേശീയ യോഗ ദിനാഘോഷം നെഹ്‌റു യുവ കേന്ദ്രയുടെയും ജില്ലാ ഭരണ കൂടത്തിന്റെയും ആഭിമുഖ്യത്തില്‍ വിവിധ യോഗ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. രാവിലെ 6.30ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ പൊലിസ് മേധാവി ഡോ: എ ശ്രീനിവാസ് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി, എ.ഡി.എം ഡോ: ജെ.ഒ അരുണ്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, നെഹ്‌റു യുവ കേന്ദ്ര ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍, പ്രൊഫ. എം രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡി.വൈ.എസ്.പി.മാരായ മുഹമ്മദ് കാസിം, സുനില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സി ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജനമൈത്രി പൊലിസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, പാലക്കാട് യോഗ അസോസിയേഷന്‍ പതജ്ഞലി യോഗ സമിതി, ബ്രഹ്മകുമാരീസ്, ഇഷായോഗ, ആര്‍ട് ഓഫ് ലിവിംഗ്, ജെ.എസ്,എസ് നാച്ച്യുറോപ്പതി ആന്‍ഡ് യോഗ, പാലക്കാട് മെഡിക്കല്‍ കോളജ്, രാപ്പാടി ഹെല്‍ത്ത് ക്ലബ്, ഫോര്‍ട്ട് വാക്കേഴ്‌സ് ക്ലബ്ബ്, ഇനിഗ്മ , സ്റ്റുഡന്‍സ് പൊലിസ്, വികാസ് വിക്‌ടോറിയ, ക്രീഡാ ഭാരതി, റെഡ്‌ക്രോസ് സൊസൈറ്റി, കേരള കായിക വേദി, ആരോഗ്യ ഭാരതി, വിവേകാനന്ദ ദാര്‍ശനിക സമാജം, ഭാരതീയ വിദ്യാനികേതന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശംഖുംമുഖത്ത് സദാചാര ഗുണ്ടാ ആക്രമണം: വിദ്യാർഥികളെ മർദിച്ചു, പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

തോൽവി പരമ്പരയ്ക്ക് അന്ത്യം; ഗുജറാത്തിനെ തകർത്തുതരിപ്പണമാക്കി മുംബൈ ഇന്ത്യൻസ്,

Cricket
  •  2 days ago
No Image

വിദേശത്തെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ബിഎൽഎസിന് പകരം മലയാളി സംരംഭം

uae
  •  2 days ago
No Image

അബുദബിയിൽ 18 ലക്ഷം ദിർഹത്തിന്റെ വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടി; പരിശോധനകൾ കർശനമാക്കി അധികൃതർ

uae
  •  2 days ago
No Image

പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം: ഇവിഎമ്മുകൾ സുരക്ഷിതം; തുറന്നത് സീൽ ചെയ്യാത്ത മുറിയെന്ന് കളക്ടർ

Kerala
  •  2 days ago
No Image

അൽഹംദുലില്ലാഹ്, അല്ലാഹു എന്നെ ഫിറ്റ്‌നസോടെ നിലനിർത്തിയിരിക്കുന്നു; കത്തുന്ന വെയിലിലും തീ തുപ്പുന്ന പന്തുകളിൽ കിവീസിനെ 'പൊള്ളിച്ച്' നഹിദ് റാണ

Cricket
  •  2 days ago
No Image

പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പൊതുവികാരത്തിനൊപ്പം,ഹോർമുസ് തുറക്കണമെന്ന് ചൈന; സഊദിയുമായി ചർച്ച നടത്തി, ഇറാൻ-യുഎസ് ചർച്ചകൾക്കായി അമേരിക്കൻ സംഘം പാകിസ്താനിലേക്ക്

International
  •  2 days ago
No Image

യുഎഇയിൽ നാളെ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി എൻസിഎം 

uae
  •  2 days ago
No Image

ശ്രീലങ്കൻ നായകന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഒരു വർഷത്തെ വിലക്ക്

Cricket
  •  2 days ago
No Image

ഇസ്‌റാഈല്‍- ലെബനാന്‍ രണ്ടാം ഘട്ട ചര്‍ച്ച വ്യാഴാഴ്ച്ച 

International
  •  2 days ago