HOME
DETAILS

ഒളിമ്പിക് ദിനാചരണ റാലിയും പൊതുസമ്മേളനവും നാളെ

  
backup
June 22, 2016 | 12:06 AM

%e0%b4%92%e0%b4%b3%e0%b4%bf%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3-%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81


തിരുവനന്തപുരം: അന്തര്‍ദേശീയ ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍. ദിനാചരണത്തിന്റെ ഭാഗമായുള്ള റാലിയും പൊതുസമ്മേളനവും നാളെ കായിക മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാനം ചെയ്യും.
രാവിലെ 7.45 ന് കവടിയാര്‍ സ്‌ക്വയറില്‍ നിന്നും തുടങ്ങുന്ന കൂട്ടയോട്ടവും റാലിയും കായിക മന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്യും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം മേയര്‍ വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്യും.
എം.എല്‍.എമാരായ വി.മുരളീധരന്‍, വി.എസ്.ശിവകുമാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജും പങ്കെടുക്കും. കായിക താരങ്ങള്‍ക്കൊപ്പം സാമൂഹിക രാഷ്ട്രീയ സാംസ്്കാരിക രംഗത്തെ മഹാസാരഥികളും
സൈനിക, അര്‍ദ്ധ സൈനിക, കേന്ദ്രസേന, പൊലിസ്, സ്‌കൗട്ട്, എന്‍സിസി, എന്‍എസ് എസ്, എല്‍എന്‍സിപിഇ തുടങ്ങിയ വിഭാഗങ്ങളും റാലിയില്‍ പങ്കെടുക്കും.
8.30 യ്ക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ റാലി അവസാനിക്കും. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് രാവിലെ 9ന് സ്‌പോര്‍ട് ക്വിസ് മത്സരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

12 ദിവസത്തെ ആഗോള അക്ഷരോത്സവം; ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കം

uae
  •  13 hours ago
No Image

അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്; പരിഗണിച്ചത് തീവ്രഹിന്ദുത്വവാദികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹരജി

National
  •  14 hours ago
No Image

ഹരിയാന: എക്‌സിറ്റ് ഫലങ്ങളെല്ലാം അനുകൂലം, നാടകീയത നിറഞ്ഞ ഫലപ്രഖ്യാപനത്തിനൊടുവില്‍ കോണ്‍ഗ്രസിന് തോല്‍വി; അന്ന് തന്നെ സംശയം

National
  •  14 hours ago
No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  21 hours ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  a day ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  a day ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  a day ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  a day ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  a day ago