HOME
DETAILS

എന്‍. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

  
March 16, 2026 | 9:27 AM

n-prabhakaran-wins-sahitya-akademi-award

കൊച്ചി: 2025 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എന്‍ പ്രഭാകരന്. മായാമനുഷ്യന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് 31 ന് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. 

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍, ഡോ. കെ. ജയകുമാര്‍, ഡോ. പത്മനാഭന്‍ കാവുമ്പായി എന്നിവരായിരുന്നു മലയാളത്തില്‍നിന്നുള്ള ജൂറി അംഗങ്ങള്‍.

 

 

Renowned Malayalam writer N. Prabhakaran has been honoured with the prestigious Sahitya Akademi Award. The recognition by the Sahitya Akademi highlights his significant contributions to Malayalam literature and his impact on contemporary Indian writing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ല'; ഇറാനെതിരെ ആഞ്ഞടിച്ച് യുഎഇ സഹമന്ത്രി

uae
  •  2 hours ago
No Image

എലത്തൂരില്‍ ശശീന്ദ്രന്‍ തന്നെ; എന്‍.സി.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Kerala
  •  2 hours ago
No Image

സഊദിക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം: കിഴക്കൻ പ്രവിശ്യയിൽ ഏഴ് ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

Saudi-arabia
  •  2 hours ago
No Image

ഹോര്‍മുസിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കില്ല; നിലപാട് വ്യക്തമാക്കി ജപ്പാന്‍, ആസ്‌ത്രേലിയ, യു.കെ

International
  •  2 hours ago
No Image

" ഞങ്ങൾ എല്ലാവരോടും ക്ഷമിക്കണം, പോകാനുള്ള സമയമായി..."; ഹരീഷ് റാണയ്ക്ക് വികാരനിർഭരമായ യാത്രയയപ്പ്

National
  •  2 hours ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണം തകർത്ത് ഖത്തർ; വ്യോമാതിർത്തിയിൽ കനത്ത ജാഗ്രത

qatar
  •  3 hours ago
No Image

യുഎഇയിൽ വീണ്ടും ഡ്രോൺ ആക്രമണം: ഫുജൈറയിലെ പെട്രോളിയം പ്ലാന്റിൽ തീപിടുത്തം; ആളപായമില്ല

uae
  •  3 hours ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി, പി.പി ദിവ്യയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കും

Kerala
  •  3 hours ago
No Image

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ഒളിവിൽ പോയ പുരോഹിതൻ വേളാങ്കണ്ണിയിൽ പിടിയിൽ

Kerala
  •  3 hours ago
No Image

ഇറാൻ ആക്രമണം; യുഎഇ പ്രസിഡന്റുമായി സംസാരിച്ച് സഊദി കിരീടാവകാശി; മേഖലയിൽ സമാധാനത്തിന് ആഹ്വാനം ചെയ്തു

uae
  •  4 hours ago