HOME
DETAILS

കോഡൂരില്‍ ഡിഫ്ത്തീരിയ പ്രതിരോധം ശക്തമാക്കാന്‍ സര്‍വ്വകക്ഷിയോഗം

  
backup
June 22, 2016 | 1:02 AM

%e0%b4%95%e0%b5%8b%e0%b4%a1%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%aa%e0%b5%8d

 


കോഡൂര്‍:ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം ഡിഫ്ത്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനിച്ചു.
പ്രതിരോധ കുത്തിവെപ്പുകളില്‍ നിന്നും വിട്ട് നല്‍കുന്ന കുടുംബങ്ങളില്‍ ഗൃഹ സന്ദര്‍ശനത്തിലൂടെ ബോധവല്‍ക്കരണം, മതാധ്യാപകരുടെ സംഗമം, സ്‌കൂള്‍ എം.ടി.എ., പി.ടി.എ. സംഗമങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സ് എന്നിവ നടത്തുന്നതിന് തീരുമാനിച്ചു.
ഗ്രാമസന്ദര്‍ശനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പാലക്കലില്‍ നടത്തും. ഗ്രാമസന്ദശനങ്ങളില്‍ ജനപ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍, ആരോഗ്യകുടുംബ ക്ഷേമ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കാളികാളാകും.
സര്‍വ്വകക്ഷിയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍മാന്‍ കെ.എം. സുബൈര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷംസുദ്ദീന്‍ പുലാക്കല്‍ പദ്ധതി വിശദീകരിച്ചു.
വികസന സ്ഥിരസമിതി ചെയര്‍മാന്‍ എം.ടി. ബഷീര്‍, ക്ഷേമകാര്യ സ്ഥിരസമിതി ചെയര്‍പെഴ്‌സന്‍ സജ്‌ന ആമിയന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കൃഷ്ണന്‍ കാരാങ്ങര, സി. ഹബീബ് റഹ്മാന്‍, പി. മുഹമ്മദ് റഫീഖ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ നഷീദ തുടങ്ങയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  5 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  5 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  5 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  5 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  5 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  5 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  5 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  5 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  5 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  5 days ago