HOME
DETAILS

പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

  
backup
June 22, 2016 | 1:02 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3

 

കിശിശ്ശേരി : ആലിന്‍ചുവട് ശാഖ മുസ്‌ലിം യൂത്ത്‌ലീഗ് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ സംഘടിപ്പിച്ച 500 കുടുംബങ്ഹള്‍ക്കുള്ള പെരുന്നാള്‍ കിറ്റ് വിതരണം ഏറനാട് എം എല്‍ എ പി കെ ബഷീര്‍ സാഹിബ് നിര്‍വ്വഹിച്ചു. ഏറനാട് മണ്ഡലം ഐ യു എം എല്‍ പ്രസിഡന്റ് ബാലത്തില്‍ ബാപ്പു സാഹിബ് അധ്യക്ഷനായി. എം സി മുഹമ്മദ് ഹാജി ഷിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആസിഫ് അന്‍വര്‍, എം സി ബാപ്പുട്ടി, ഷിഹാബ് കുഴിമണ്ണ, കെ റസാഖ് ഹാജി, ഉണ്ണീന്‍ കുട്ടി വമ്പാടന്‍, കെ റസാഖ്, പി മന്‍സൂര്‍, പുത്തലന്‍ റഊഫ്, പി ഷാഹുല്‍ ഹമീദ്, പാഴേരി ഹസ്സന്‍, വമ്പാടന്‍ അബൂബക്കര്‍, വി കെ മുഹമ്മദുണ്ണി, ഇ എം ഇസ്മാഈല്‍, ഫൈസല്‍ പര്‍ദേശി എന്നിവര്‍ പ്രസംഗിച്ചു.


എസ്.വൈ.എസ്.റമളാന്‍ പ്രഭാഷണം നാളെ തുടങ്ങും

പെരിന്തല്‍മണ്ണ : സഹനം, സമരം, സമര്‍പ്പണം എന്ന പ്രമേയവുമായി സുന്നിയുവജന സംഘം പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന റമളാന്‍ പ്രഭാഷണം നാളെ രാവിലെ 9.30-ന് പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എന്‍.അബ്ദുള്ളഫൈസി അദ്ധ്യക്ഷത വഹിക്കും. ജലീല്‍ റഹ്മാനി വാണിയന്നൂര്‍ പ്രഭാഷണം നിര്‍വ്വഹിക്കും. അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. പി.കെ.മുഹമ്മദ് കോയതങ്ങള്‍, സയ്യിദ് ഒ.എം.എസ് തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, ആനമങ്ങാട് മുഹമ്മദ്കുട്ടിഫൈസി, എ.കെ.ആലിപ്പറമ്പ്, മുഹമ്മദലിഫൈസി അമ്പലക്കടവ്, ശുക്കൂര്‍മദനി അമ്മിനിക്കാട്, എം.ടി.അബൂബക്കര്‍ദാരിമി തുടങ്ങിയവര്‍ സംബന്ധിക്കും. ജൂണ്‍ 25-ന് ശനിയാഴ്ച്ച എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രഭാഷണ സദസ്സ് മഞ്ഞളാംകുഴിഅലി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജൂണ്‍ 26 ഞായര്‍ ഫരീദ് റഹ്മാനി കാളികാവ് പ്രഭാഷണം നിര്‍വ്വഹിക്കും. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് ഏലംകുളം ബാപ്പുമുസ്‌ലിയാര്‍ നേതൃത്വം നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭലില്‍ അര്‍ധരാത്രി ബുള്‍ഡോസര്‍ ഉപയോഗിച്ച് മസ്ജിദ് പൊളിച്ചുനീക്കി

National
  •  a month ago
No Image

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ആമസോണ്‍

National
  •  a month ago
No Image

സർക്കാർ ഒരു മാസം പിന്നിട്ടതോടെ പ്രതിപക്ഷം തെരുവിലിറങ്ങുന്നു

Kerala
  •  a month ago
No Image

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പൂര്‍ത്തിയായി; പ്രവേശനം നേടിയത് 2.29 ലക്ഷം വിദ്യാര്‍ഥികള്‍

Kerala
  •  a month ago
No Image

അയോധ്യ സംഭാവന തിരിമറി: കാണിക്കപ്പണം സ്ഥിരമായി മോഷ്ടിച്ചു; എസ്ബിഐ ജീവനക്കാരിലേക്കും അന്വേഷണം നീളുന്നു

crime
  •  a month ago
No Image

തിരുവനന്തപുരം കോർപ്പറേഷനിൽ കയ്യാങ്കളി: മേയർക്കും കൗൺസിലർമാർക്കും പരിക്ക്; കൗൺസിലറുടെ തലപ്പൊട്ടി; സുഗതന്‍റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് റിലേ സമരം ഇന്നും തുടരും

Kerala
  •  a month ago
No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  a month ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  a month ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  a month ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  a month ago