HOME
DETAILS
MAL
ചികിത്സാ ധനസഹായം 26ന്
backup
June 22 2016 | 23:06 PM
ഉദുമ: എസ്.എം.എഫ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന 75 നിര്‍ധന കുടുംബങ്ങള്‍ക്കു ചികിത്സാ ധനസഹായം നല്‍കും. 26നു രാവിലെ പത്തിനു മാങ്ങാട് സംഗമം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ധനസഹായം വിതരണം ചെയ്യും. മജീദ് ബാഖവി മതപഠന ക്ലാസിനു നേതൃത്വം നല്‍കും.
്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."