HOME
DETAILS

സംസ്‌കൃത സര്‍വകലാശാലയിലെ ശില്‍പങ്ങള്‍ നശിക്കുന്നതില്‍ പ്രതിഷേധം ശക്തം

  
backup
March 12, 2017 | 8:06 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af%e0%b4%bf-4


കാലടി: സംസ്‌കൃത സര്‍വകലാശാലയിലെ അയ്യനാര്‍ ശില്‍പ്പങ്ങള്‍ നശിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. സംസ്‌കൃതസര്‍വകലാശാലയും കേരള ലളിതകല അക്കാദമിയും സംയുക്തമായി ലക്ഷങ്ങള്‍ മുടക്കിയാണ് അയ്യനാര്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചത്.
പൂര്‍ണമായും കളിമണ്ണില്‍ രൂപപ്പെടുത്തിയ ശില്‍പങ്ങള്‍  നിര്‍മ്മാണം കഴിഞ്ഞ് മാസങ്ങളായിട്ടും  വെയിലും മഴയുമേറ്റ് നശിച്ചുകൊണ്ടിരിക്കുകയാണ്. ശില്‍പങ്ങളുടെ പലഭാഗങ്ങളും അടര്‍ന്നും പോയി. ഇത് സംരക്ഷിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് പരാതി.
ശില്‍പങ്ങള്‍ സംരക്ഷിക്കുവാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രതിഷേധ സമരം നടത്തിയിരുന്നു.
തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ അയ്യനാര്‍ ആരാധനയുടെ ഭാഗമായാണ് ശില്‍പങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് അയ്യനാര്‍ ശില്‍പ്പങ്ങളെക്കുറിച്ച് പഠിക്കുന്നതിനായാണ് ശില്‍പങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസിയില്‍ സുരക്ഷിത യാത്ര; ബസുകളില്‍ 'പാനിക് ബട്ടണും' ലൈവ് ട്രാക്കിങ് സംവിധാനവും വരുന്നു

Kerala
  •  2 days ago
No Image

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മാറ്റങ്ങള്‍; അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും നിര്‍ബന്ധം

Kerala
  •  2 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവിസ് 17ന് ആരംഭിച്ചേക്കും

National
  •  2 days ago
No Image

യുഎഇയില്‍ കടുത്ത ചൂട് തുടരും; മൂടല്‍മഞ്ഞിനും മണിക്കൂറില്‍ 40 കി.മീ. വരെ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  2 days ago
No Image

മോദി സർക്കാർ മിസൈൽ നിർമാണവും സ്വകാര്യവൽക്കരിക്കുന്നു

National
  •  2 days ago
No Image

ഒടുവില്‍ പൂട്ട് വീണു; വിവാദ യൂട്യൂബര്‍ 'തൊപ്പി'യുടെ ചാനല്‍ പൂട്ടിച്ച് പൊലിസ്

Kerala
  •  2 days ago
No Image

ഇസ്‌റാഈലിന്റെ അയണ്‍ ഡോമിനുള്ള ടാമിര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിർമ്മിക്കാൻ നീക്കം

International
  •  2 days ago
No Image

നവകേരള രക്ഷാപ്രവര്‍ത്തനം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടിക്കു സാധ്യത; അന്വേഷണ റിപോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും

Kerala
  •  2 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ പുസ്തക വിൽപ്പനയിൽ കോടികളുടെ ക്രമക്കേട്?

Kerala
  •  2 days ago
No Image

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: അപേക്ഷകള്‍ ഇന്നുമുതല്‍ നല്‍കാം; ജൂലൈ 15 വരെ അവസരം

Kerala
  •  2 days ago