HOME
DETAILS

സഊദിയിലെ യാമ്പുവില്‍ ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തടസപ്പെടുന്നതായി പരാതി

  
backup
May 05, 2018 | 9:02 PM

saudi-4

ജിദ്ദ: സഊദിയിലെ തുറമുഖനഗരമായ യാമ്പുവില്‍ പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തടസപ്പെടുന്നതായി പരാതി.
കോണ്‍സുലേറ്റിന് വേണ്ടി പുറംകരാറെടുത്ത ഏജന്‍സി പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നില്ല. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പുറംകരാര്‍ ഏജന്‍സിയായ വി.എഫ്.എസിന് വേണ്ടി വേഗ മോഡേണ്‍ ട്രാവല്‍ ഏജന്‍സിയാണ് യാമ്പുവില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നിര്‍വഹിക്കുന്നത്.പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷകള്‍ എല്ലാ ദിവസവും നേരത്തെ ഈ ഏജന്‍സി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിത് മാസത്തിലൊരിക്കല്‍ കോണ്‍സുലേറ്റ് പ്രതിനിധികളും പുറം കരാര്‍ ഏജന്‍സി പ്രതിനിധികളും യാമ്പു സന്ദര്‍ശിക്കുന്ന സമയത്ത് മാത്രമായി ചുരുങ്ങി. ഈ ദിവസങ്ങളില്‍ ഓഫിസില്‍ കനത്ത തിരക്ക് അനുഭവപ്പെടുന്നതായും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ വൈകുന്നത് മൂലം പ്രയാസം അനുഭവിക്കുന്നതായും ഇന്ത്യക്കാര്‍ പരാതിപ്പെടുന്നു.കോണ്‍സുലേറ്റ് പുറം കരാര്‍ ഏജന്‍സി പ്രതിനിധികളുടെ അഭാവത്തില്‍ നേരത്തെ നല്‍കിയ അപേക്ഷകളില്‍ പലതും കെട്ടിക്കിടക്കുകയാണ്. ഇതാണ് ദിവസവും അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തി വെക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  6 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  6 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  6 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  6 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  6 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  6 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  6 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  6 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  6 days ago
No Image

വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  6 days ago