HOME
DETAILS

'മഹല്ലുകള്‍ നാടിന്റെ നന്മയുടെ തുരുത്തുകളാവണം'

  
backup
May 06, 2018 | 1:45 AM

%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%a8%e0%b5%8d

 

എടച്ചേരി: മഹല്ലുകള്‍ നാടിന്റെ നന്മയുടെ തുരുത്തുകളാവണമെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ. എസ്.കെ.എസ്.എസ്.എഫ് എടച്ചേരി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സിയാദ-18 മഹല്ല് സാരഥീ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ധിച്ചു വരുന്ന സാമൂഹിക തിന്മകളെ ഇല്ലായ്മ ചെയ്യാനും നാടിന്റെ സമാധാനവും പരസ്പര സഹകരണവും നിലനിര്‍ത്താനും മഹല്ല് കമ്മിറ്റികള്‍ ആത്മാര്‍ഥമായി മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഗമത്തില്‍ എം.കെ യൂസുഫ് ഹാജി അധ്യക്ഷനായി. ഹാരിസ് റഹ്മാനി തിനൂര്‍, റാഫി റഹ്മാനി പുറമേരി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങള്‍, കെ. മൊയ്തു മാസ്റ്റര്‍, ജബ്ബാര്‍ മൗലവി, ഹിളര്‍ റഹ്മാനി, ടി.കെ അമ്മദ് മാസ്റ്റര്‍, ബഷീര്‍ എടച്ചേരി, തൈക്കണ്ടി കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, ഒ.കെ മൊയ്തു സംസാരിച്ചു. മേഖല പ്രസിഡന്റ് മുനീര്‍ പുറമേരി സ്വാഗതവും ട്രഷറര്‍ ശാദുലി ഹാജി കുറിഞ്ഞാലിയോട് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; ലോക്ഭവന് മുന്നിൽ കോൺഗ്രസ് രാപ്പകൽ സമരം ഇന്നും നാളെയും

Kerala
  •  2 days ago
No Image

സ്കൂട്ടറിൽ സഞ്ചരിക്കവെ അബദ്ധത്തിൽ തോക്കുപൊട്ടി; 56കാരന്‍ മരിച്ചു

Kerala
  •  2 days ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവം; സ്വർണക്കപ്പ് ഇന്നെത്തും 

Kerala
  •  2 days ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തുടക്കം

Kerala
  •  3 days ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  3 days ago
No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  3 days ago
No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  3 days ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  3 days ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  3 days ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  3 days ago