HOME
DETAILS

കാംപസ് വിങിന് പുതിയ സാരഥികള്‍

  
backup
March 12, 2017 | 8:26 PM

%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%99%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b8%e0%b4%be%e0%b4%b0%e0%b4%a5

പെരിന്തല്‍മണ്ണ: അഞ്ചാമത് നാഷനല്‍ കാംപസ് കാളിന്റെ സമാപന സമ്മേളനത്തോടെ കാംപസ് വിങിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു.
ചെയര്‍മാന്‍ മുഹമ്മദ് ഇസ്ഹാഖ് ഖിളര്‍ (വിദ്യ അക്കാദമി ഓഫ് എന്‍ജിനീയറിങ്, തൃശൂര്‍), ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് റഈസ് പി.സി (ഗവ. മോഡല്‍ എന്‍ജിനീയറിങ് കോളജ്, കൊച്ചി), ട്രഷറര്‍ അനീസ് സി. കെ (എം. ഇ. എ എന്‍ജിനീയറിങ് കോളജ് , പെരിന്തല്‍മണ്ണ) എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്.
സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് തോട്‌സ്, കാംപസ് വിങ് അലുംനി, ഹോസ്റ്റല്‍ പ്രൊജക്റ്റ്, കാംപസ് മീഡിയ, മീഡിയ വിങ്, മെഡിക്കല്‍ വിങ്, സ്പിരിച്വല്‍ ക്ലബ് തുടങ്ങിയ പദ്ധതികളുടെ കോ ഓഡിനേറ്റര്‍മാരായി നിസാം പുതുപ്പറമ്പ്, നിസാം എ. ടി, അസ്‌ലം അബ്ദുല്‍ റഷീദ്, റാഷിദ് മേലാടന്‍, ഡോ. അബ്ദുല്ലാഹി, ഷാജിദ് തിരൂര്‍, ജൗഹര്‍ കാവന്നൂര്‍ എന്നിവരെയും കാംപസ് വിങ് സംസ്ഥാന കോ ഓഡിനേറ്ററായി ഷെബിന്‍ മുഹമ്മദ്, കാംപസ് വിങ് ഡയറക്ടറായി ഖയ്യൂം കടമ്പോട് എന്നിവരെയും തിരഞ്ഞെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ വന്‍ സുരക്ഷാവീഴ്ച: വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്ന് അരക്കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കാണാതായി

Kerala
  •  a month ago
No Image

നിയമനം ലഭിക്കുന്നില്ല; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ 

Kerala
  •  a month ago
No Image

ഭരണമാറ്റമറിയാതെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട്

Kerala
  •  a month ago
No Image

ബജറ്റ്: പൊതുചർച്ച ഇന്ന് അവസാനിക്കും 

Kerala
  •  a month ago
No Image

91,477 അനധികൃത വാഹനങ്ങൾ നിരത്തിൽ; സർക്കാരിന് നഷ്ടം 47.69 കോടി

Kerala
  •  a month ago
No Image

ഹജ്ജ്- 2027: അപേക്ഷ സ്വീകരണം അടുത്തമാസം; പുതിയ പോളിസി പുറത്തിറക്കി കേന്ദ്രം

Kerala
  •  a month ago
No Image

ത്വാഖ അഹമ്മദ് അൽ അസ്ഹരി; അറിവും ആത്മീയതയും സമന്വയിച്ച പണ്ഡിതൻ

Kerala
  •  a month ago
No Image

എൻ.ജി.ഒകൾക്ക് നിയന്ത്രണം; വരിഞ്ഞുകെട്ടി കേന്ദ്ര സർക്കാർ 

National
  •  a month ago
No Image

ശനിയാഴ്ച്ച വരെ മഴ തുടരും; ഇന്ന് വിവിധ ജില്ലകളിൽ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

Kerala
  •  a month ago
No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  a month ago