HOME
DETAILS

ഓട്ടോറിക്ഷാ തൊഴിലാളികളെ ദ്രോഹിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

  
backup
March 12, 2017 | 8:32 PM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86


തൊടുപുഴ:   തൊടുപുഴ പട്ടണത്തിലെ ചില വ്യാപാരികള്‍ ഓട്ടോറിക്ഷാ തൊഴിലാളികളെ  ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഓട്ടോ-ടാക്‌സി വര്‍ക്കേഴ്‌സ്  യൂനിയന്‍ തൊടുപുഴ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. മുനിസിപ്പല്‍  ഭരണാധികരികളും ഇതിന് കൂട്ടുനില്‍ക്കുന്നതായാണ് മനസിലാക്കുന്നത്.
നഗരത്തില്‍  സര്‍വീസ് നടത്താന്‍ ട്രാഫിക് ഉപദേശക സമിതി അനുമതി നല്‍കിയിട്ടുള്ള ചില  സ്റ്റാന്‍ഡുകള്‍ കോടതി വിധിയിലൂടെ ഇല്ലാതാക്കാനാണ് ശ്രമം.  പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും സേവന  നികുതിയുടെ വന്‍തോതിലുള്ള വര്‍ധനവുമൂലം ദുരിതം അനുഭവിക്കുന്ന  തൊഴിലാളിളെ വീണ്ടും ഉപദ്രവിക്കുന്ന സമീപനമാണ് അധികൃതര്‍  സ്വീകരിക്കുന്നത്. അധികൃതരുടെ നടപടികള്‍ക്കെതിരെ തൊഴിലാളികളെ കൂടി പങ്കെടുപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യൂനിയന്‍  ഏരിയ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍  ഓട്ടോ-ടാക്‌സി വര്‍ക്കേഴ്‌സ്  യൂനിയന്‍  ഏരിയ പ്രസിഡന്റ് ഇ വി സന്തോഷ്, ജോയിന്റ്  സെക്രട്ടറി കെ പി ബഷീര്‍, പി എം യൂനിസ്, വി എന്‍ രാജന്‍ എന്നിവര്‍  സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലിസുകാരന് വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.ആര്‍.എഫ്

National
  •  a day ago
No Image

മെസ്സിയുടെ ഫൈനൽ പ്രവേശനത്തിന് പിന്നിൽ ഫിഫയുടെ അഴിമതിയോ? വിവാദ വീഡിയോ ലൈക്ക് ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ!

Football
  •  a day ago
No Image

കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും; ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  a day ago
No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  a day ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  a day ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  a day ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  a day ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  a day ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  a day ago