HOME
DETAILS

2020ല്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ കാര്‍ വിപണിയാകുമെന്ന് മാരുതി

  
backup
March 13 2017 | 07:03 AM

2020%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%82%e0%b4%a8

ന്യൂഡല്‍ഹി: 2020 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയാകുമെന്ന് മാരുതി സുസുക്കി അഭിപ്രായപ്പെട്ടു. തങ്ങള്‍ക്കും ആ വലിയ വളര്‍ച്ചയുടെ ഭാഗമാകാനാകുമെന്നും മാരുതി പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്തു.
രാജ്യത്തെ യാത്രാ വാഹനങ്ങളില്‍ അന്‍പത് ശതമാനവും മാരുതിയുടെതാണെന്നാണ് കമ്പനിയുടെ അവകാശവാദം.

2020 ആകുമ്പോഴേക്കും രണ്ട് മില്യണ്‍ യൂനിറ്റ് വില്‍പനയാണ് മാരുതിയുടെ ലക്ഷ്യം. ഇതിനായി ഗുജറാത്തില്‍ പുതിയ പ്ലാന്റും മാരുതി ആരംഭിച്ചിട്ടുണ്ട്. ജനീവ മോട്ടോര്‍ ഷോയിലാണ് മാരുതി ഇക്കാര്യം അറിയിച്ചത്. ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ വിവിധ മോഡലുകളിലുള്ള പുതിയ കാറുകളും മാരുതി പുറത്തിറക്കുന്നുണ്ട്. കമ്പനിയുടെ മൂന്നാം തലമുറയില്‍പെട്ട സ്വിഫ്റ്റ് ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചു. എല്ലാ വര്‍ഷവും രണ്ട് പുതിയ മോഡല്‍ കാറുകള്‍ പുറത്തിറക്കാനാണ് മാരുതി തീരുമാനിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago
No Image

ഇന്ത്യയില്‍ ഗുണനിലവാരമില്ലാത്ത  53 മരുന്നുകള്‍; പരിശോധനയില്‍ പരാജയപ്പെട്ടത് പാരസെറ്റാമോള്‍, കാല്‍സ്യം വിറ്റാമിന്‍ ഡി3 സപ്ലിമെന്റ്‌സ് ഉള്‍പ്പടെ 

Kerala
  •  3 months ago