HOME
DETAILS

ബഹ്‌റൈന്‍ കിരീടവകാശിയുടെ പുതിയ വെബ് സൈറ്റ് നിലവില്‍ വന്നു

  
backup
March 13 2017 | 15:03 PM

bahrain-prince-new-website-launch

മനാമ: ബഹ്‌റൈന്‍ കിരീടവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും ഡെപൂട്ടി സുപ്രീം കമാന്‍ഡന്റുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയ്ക്കായി തയ്യാറാക്കിയ പുതിയ വെബ്‌സൈറ്റ് നിലവില്‍ വന്നു. www.crownprince.bh എന്നതാണ് വിലാസം. ഇംഗ്ലീഷ്, അറബി ഭാഷകളില്‍ ഈ വെബ്‌സൈറ്റ് ഇപ്പോള്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഒന്നാം ഉപപ്രധാനമന്ത്രിയുടെ ഓഫിസും കിരീടാവകാശിയുടെ കാര്യാലയയും ചേര്‍ന്നാണ് പുതിയ വെബ്‌സൈറ്റിനു രൂപം നല്‍കിയത്.

കിരീടാവകാശിയുടെ കാഴ്ചപ്പാടുകള്‍, പദ്ധതികള്‍, പരിപാടികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. വെബ്‌സൈറ്റില്‍ മീഡിയ സെന്ററും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ഫൊട്ടോകള്‍, വീഡിയോകള്‍, പ്രസ്താവനകള്‍ എന്നിവയും പൊതു ജനങ്ങള്‍ക്ക് ലഭിക്കും. കിരീടാവകാശിയുടെ ട്വീറ്റും പുതിയ വെബ്‌സൈറ്റ് വഴി ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.  www.crownprince.bh



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  6 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  6 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  6 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  6 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  6 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  6 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  6 days ago