HOME
DETAILS
MAL
റോമയ്ക്ക് ജയം
backup
May 07 2018 | 19:05 PM
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ റോമയ്ക്ക് ജയം. എവേ പോരാട്ടത്തില്‍ അവര്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് കഗ്ലിയാരിയെ പരാജയപ്പെടുത്തി.
ജയത്തോടെ അവര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗ് ബര്‍ത്തിനുള്ള സാധ്യതയും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."