മാര്‍ച്ചും ധര്‍ണയും നടത്തി
കല്‍പ്പറ്റ: കേരള എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. അന്യായ സ്ഥലംമാറ്റങ്ങള്‍ നടത്താതിരിക്കുക, സ്ഥലം മാറ്റ ചട്ടങ്ങള്‍ സ്റ്റാറ്റിയൂട്ടറിയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.സി സത്യന് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഉമാശങ്കര്‍, കെ പ്രകാശന്, ബിനു കോറോത്ത്, ജില്ലാ സെക്രട്ടറി രമേശ് മാണിക്കന്, ജില്ലാ ട്രഷറര്‍ എന്‍.ജെ ഷിബു, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ടി.എ വാസുദേവന്‍, ഒ.എം ജയേന്ദ്രകുമാര്‍, സജി ജോ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ വി മനോജ്, കെ.എ ഉമ്മര്‍, കെ.ടി ഷാജി, കെ.എ മുജീബ്, ആര് രാംപ്രമോദ്, വനിതാ ഫോറം കണ്‍വീനര്‍ നളിനി ശിവന്, ടി അജിത്കുമാര്‍, സി.ജി ഷിബു, ആര് ചന്ദ്രശേഖരന്, ജി പ്രവീണ്‍ കുമാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."