HOME
DETAILS

നഗരത്തിലെ ഹോട്ടലുകളില്‍നിന്ന് പഴയ ഭക്ഷണം പിടിച്ചെടുത്തു

  
backup
March 14 2017 | 07:03 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d-4


ഏറ്റുമാനൂര്‍: നഗരസഭാ പരിധിയിലുള്ള വിവിധ ഹോട്ടലുകളില്‍ നഗരസഭ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പൊറോട്ട, ചിക്കന്‍, ദോശ, ആഴ്ചകളോളമായി ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന മാവ്, ചിക്കന്‍ പീസുകളായി നുറുക്കിയത്, പാതിവേവിച്ചു ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ചിക്കന്‍ എന്നിവയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. നഗരസഭാ പരിധിയില്‍ പേരൂര്‍ റോഡ്, എംസി റോഡ്, നഗരം എന്നിവിടങ്ങളിലെ 20 ഹോട്ടലുകളിലും രണ്ടു ഷാപ്പിലുമാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍ക്കു നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. ഇവരില്‍ നിന്നു പിഴ ഈടാക്കാനും തീരുമാനമായിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ വീണ്ടും ഈ ഹോട്ടലുകളില്‍ പരിശോധന നടത്താനും പഴകിയ ഭക്ഷണം വീണ്ടും പിടിച്ചെടുത്താല്‍ ഹോട്ടലുകളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനും തീരുമാനമായിട്ടുണ്ട്. നഗരസഭ അധ്യക്ഷന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി മോഹന്‍ദാസ്, സെക്രട്ടറി എസ്.ഷറഫുദീന്‍ എന്നിവരുടെ നിര്‍ദേശാനുസരണം അസി.സെക്രട്ടറി സോണി മാത്യു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.ഡി ശോഭന, ജെ.എച്ച്.ഐ ആരിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹോട്ടലുകളില്‍ പരിശോധന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago