HOME
DETAILS
MAL
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
backup
May 09 2018 | 03:05 AM
തുറവൂര്‍: ചന്തിരൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ സഹകരണമുന്നണി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
എന്‍.എം അഷറഫ് നേറ്റിപ്പറമ്പന്‍, പി.എം മജിദ്, എം. സന്തോഷ്, പി.പി.സാബു, സി.വി വിനോദ് കുമാര്‍, വി.കെ മനോഹരന്, സി.വി, പുരുഷോത്തമന്, ഇ.കെ സാബു, ഉഷ അഗസ്റ്റിന്, സ്മിത സന്തോഷ്, ഷാഹിദ അല്അമീന് എന്നിവരെയാണ് തിരഞ്ഞെടുത്തത്.
തുടര്‍ന്ന് റിട്ടേണിങ്ങ് ഓഫിസര്‍ ജ്യോതിഷ്കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എന്‍.എം അഷറഫ് നേറ്റിപ്പറമ്പനെ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."