HOME
DETAILS

തനിയംപുറത്ത് ഓവുപാലം അപകടഭീഷണിയില്‍

  
backup
March 14 2017 | 19:03 PM

%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%af%e0%b4%82%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%93%e0%b4%b5%e0%b5%81%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%85%e0%b4%aa%e0%b4%95


കിഴിശ്ശേരി: തനിയംപുറത്ത് ഓവുപാലം അപകടഭീഷണിയില്‍. മുതവല്ലുര്‍ പഞ്ചായത്തിലെ തനിയംപുറം അങ്ങാടിയില്‍ പള്ളിയുടെ പരിസരത്ത് തോടിന് കുറുകെയുള്ള ഓവുപാലമാണ് അപകട ഭീഷണിയുയര്‍ത്തുന്നത്. ഓവുപാലത്തിനടിയില്‍ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ തുരുമ്പിച്ചുനില്‍ക്കുകയാണ്. ഏതു നിമിഷവും തകര്‍ന്നുവീഴുന്ന സ്ഥിതിയിലാണ് പാലം. ഇതുവഴി സ്‌കൂള്‍ ബസുകളടക്കം ദിവസവും നൂറുകണക്കിനു വാഹനങ്ങളാണ് കടന്നുപോകുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഓവുപാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 കോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി; പ്രഖ്യാപനം ഉടനെ

National
  •  2 months ago
No Image

ദുബൈയിൽ തൊഴിലവസരങ്ങൾ

uae
  •  2 months ago
No Image

ദുബൈയിലെ താൽക്കാലിക ശൈത്യകാല ക്യാംപിങ് സീസൺ ഈ മാസം 21 മുതൽ

uae
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം; രാഷ്ട്രീയം പറഞ്ഞുതന്നെ ജനങ്ങളിലേക്കിറങ്ങും; സരിന്‍

Kerala
  •  2 months ago
No Image

പാലക്കാട്ട് സരിന്‍, ചേലക്കരയില്‍ യുആര്‍ പ്രദീപ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പണം സൂക്ഷിച്ചത് 12 സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ 

Kerala
  •  2 months ago
No Image

യുഎഇ; മത്സ്യത്തൊഴിലാളികൾക്ക് ശൈഖ് ഹംദാന്റെ 27 ദശലക്ഷം ദിർഹം ധനസഹായം

uae
  •  2 months ago
No Image

ചൊക്രമുടി കയ്യേറ്റം; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 3 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  2 months ago
No Image

യുഎഇ; നാഷനൽ ഓപൺ സ്കൂ‌ളിങ്,പ്രവാസികൾക്ക് കഴുത്തറപ്പൻ ഫീസ്

uae
  •  2 months ago