HOME
DETAILS

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

  
Ashraf
October 18 2024 | 12:10 PM

Hamas confirms the death of Yahya Sinwar

ഗസ്സ സിറ്റി: യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. പുതിയ മേധാവി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ഹമാസ് അറിയിച്ചു. കഴിഞ്ഞ ദിവസം റഫയില്‍ നടത്തിയ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രാഈല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. സിന്‍വാറിന് പുറമെ മൂന്ന് ഹമാസ് നേതാക്കളും കൊല്ലപ്പെട്ടെന്നും ഇസ്രാഈല്‍ പറഞ്ഞിരുന്നു. 

സിന്‍വാറിന്റെ അവസാന നിമിഷങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ചെന്നും, ഡി.എന്‍.എ പരിശോധനയില്‍ കൊല്ലപ്പെട്ടത് സിന്‍വാര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചെന്നുമാണ് ഇസ്രാഈല്‍ പറഞ്ഞത്. 

ഹമാസ് രാഷ്ട്രീയ തലവനായിരുന്ന ഇസ്മാഈല്‍ഹനിയ കൊല്ലപ്പെട്ടതിന് ശേഷമാണ് യഹ്‌യ നേതൃസ്ഥാനത്തേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സിന്‍വാറാണെന്നാണ് ഇസ്രാഈല്‍ പറയുന്നത്. അതിന് ശേഷമുണ്ടായിട്ടുള്ള എല്ലാ ആക്രമണങ്ങളും നേരിട്ട് നയിക്കുന്നത് സിന്‍വാറാണ്.

 

Hamas confirms the death of Yahya Sinwar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  a day ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  a day ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  a day ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  a day ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  a day ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  a day ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  a day ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  a day ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  a day ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  a day ago