HOME
DETAILS

എസ്.കെ.എസ്.ബി.വി ജ്ഞാനതീരം ടാലന്റ് ഷോ 12ന്

  
backup
May 09, 2018 | 6:57 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a8%e0%b4%a4%e0%b5%80%e0%b4%b0%e0%b4%82-4

 

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജ്ഞാനതീരം ടാലന്റ് സെര്‍ച്ച് സീസണ്‍ 6 സംസ്ഥാനതല ടാലന്റ് ഷോ 12ന് തുടങ്ങും. വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.ബി.വി സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റാജിഅ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.
ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍ മുഖ്യാഥിതിയാകും. ഫക്രുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, സയ്യിദ് കെ.പി.പി തങ്ങള്‍ അല്‍ ബുഖാരി, ടി.പി അലി ഫൈസി, താജുദ്ദീന്‍ ദാരിമി പടന്ന, അതാഉള്ള മാസ്റ്റര്‍, എം. മുഹമ്മദ് കുഞ്ഞിഹാജി, മുഹമ്മദ് ശരീഫ് ഫൈസി, പി. ഇബ്‌റാഹിം ഹാജി, പി. അബ്ദുറഹീം മുസ്‌ലിയാര്‍, പി. ബഷീര്‍ അഹമ്മദ്, എം.സി മുഹമ്മദ് കുഞ്ഞി, സുലൈമാന്‍ ഹാജി തുടങ്ങിയവര്‍ സംസാരിക്കും.
വിവിധ സെഷനുകളില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര, ശഫീഖ് മണ്ണഞ്ചേരി, യാസര്‍ അറഫാത്ത് ചെര്‍ക്കള, സജീര്‍ കാടാച്ചിറ, ഫുആദ് വെള്ളിമാട്കുന്ന്, മുബശിര്‍ വയനാട്, മുനാഫര്‍ ഒറ്റപ്പാലം, റബീഉദ്ദീന്‍ വെന്നിയൂര്‍, അനസ് അലി ആമ്പല്ലൂര്‍, റിസാല്‍ ദര്‍അലി ആലുവ, അസ്‌ലഹ് മുതുവല്ലൂര്‍, നാസിഫ് തൃശൂര്‍, ഫര്‍ഹാന്‍ കൊടക്, മുഹ്‌സിന്‍ ഓമശ്ശേരി, സ്വാലിഹ് ഇടുക്കി, ആബിദലി സംസാരിക്കും.
13ന് വൈകിട്ട് നടക്കുന്ന സമാപന സംഗമം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ചേളാരി അധ്യക്ഷനാകും. സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ മുഖ്യപ്രഭാഷണവും സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം മുഹിയുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ അനുഗ്രഹ പ്രഭാഷണവും നടത്തും.
വിജയികള്‍ക്കുള്ള ഉപഹാരം അബ്ദുറസാഖ് എം.എല്‍.എയും സര്‍ട്ടിഫിക്കറ്റ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറും വിതരണം ചെയ്യും. അബ്ദുസമദ് മുട്ടം, അസൈനാര്‍ ഫൈസി ഫറോക്, അബൂബക്കര്‍ സാലൂദ് നിസാമി, സയ്യിദ് ശഫീഖ് തങ്ങള്‍ ചന്തേര, നാസര്‍ ഫൈസി പാവനൂര്‍, ഹാരിസ് അല്‍ ഹസനി, സലാം മാസ്റ്റര്‍ ചന്തേര തുടങ്ങിയവര്‍ സംസാരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ്; റെക്കോര്‍ഡില്‍ തന്നെ

Kerala
  •  2 days ago
No Image

'എല്ലാം അറിഞ്ഞ ശേഷം പ്രതികരിക്കാം'; ഐക്യത്തില്‍ നിന്നുള്ള  എന്‍എസ്എസ് പിന്മാറ്റത്തില്‍ വെള്ളാപ്പള്ളി

Kerala
  •  2 days ago
No Image

22ാം വയസ്സിൽ ലോക റെക്കോർഡ്; കിരീടം നഷ്‌ടമായ മത്സരത്തിൽ ചരിത്രമെഴുതി ബേബി എബിഡി

Cricket
  •  2 days ago
No Image

പത്മവിഭൂഷണ്‍: പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ച ശേഷം,നിലപാട് വ്യക്തമാക്കി വിഎസിന്റെ മകന്‍

Kerala
  •  2 days ago
No Image

ഐക്യം പ്രായോഗികമല്ല; എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്നും പിന്മാറി എൻഎസ്എസ്

Kerala
  •  2 days ago
No Image

'ഏത് പട്ടിക്ക് വേണം പത്മഭൂഷണ്‍, എനിക്ക് വേണ്ട, തന്നാലും ഞാന്‍ വാങ്ങില്ല....അതൊക്കെ പണം കൊടുത്താല്‍ കിട്ടുന്നതല്ലേ' സോഷ്യല്‍ മീഡിയയില്‍ വൈറലായി വെള്ളാപ്പള്ളിയുടെ പഴയ അഭിമുഖം

Kerala
  •  2 days ago
No Image

ചരിത്രത്തിൽ ഒരാൾ മാത്രം; റിപ്പബ്ലിക് ദിനത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യക്കാരൻ ആര്?

Cricket
  •  2 days ago
No Image

പ്രതിഷേധം കനത്തു; ഒഡീഷയില്‍ റിപ്പബ്ലിക് ദിനത്തില്‍ മാംസാഹാര വില്‍പ്പനക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

National
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എസ്ഐടി പ്രതികളുടെ മൊഴി പകർപ്പ് ഇ.ഡിക്ക് കൈമാറും

Kerala
  •  2 days ago
No Image

In Depth Story : രോഹിത് വെമുല, ഫാത്തിമ ലത്തീഫ്...: ഉന്നത വിദ്യാലയങ്ങളിൽ ആത്മഹത്യകൾ പെരുകുന്നു; ജാതി വിവേചനവും, ഇസ്‌ലാമോഫോബിയയും പ്രധാന കാരണങ്ങൾ

National
  •  2 days ago