HOME
DETAILS

'ദലിത് വേട്ട അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയമിക്കണം'

  
Web Desk
March 15 2017 | 21:03 PM

%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


തിരുവനന്തപുരം: ഉദ്യോഗസ്ഥ തലത്തിലെ ദലിത് വേട്ട അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയമിക്കണമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കോടതി ഉത്തരവുകള്‍ പോലും അട്ടിമറിച്ച് ദലിത് വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട പ്രമോഷനും പ്രധാനപ്പെട്ട പദവികളും നിഷേധിക്കുന്നത് ക്രൂരവിനോദമാക്കിയ ജാതിവെറിയന്മാരെ സര്‍വീസില്‍ നിന്നും പുറത്താക്കണം. 23-ാം വയസില്‍ ഡെപ്യൂട്ടി കലക്ടറായി സര്‍വീസില്‍ പ്രവേശിച്ച കെ.വി.മുരളീധരനെന്ന പട്ടികജാതിക്കാരന് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം നിഷേധിച്ചു. 27 വര്‍ഷമായി അതേ തസ്തികയില്‍ അദ്ദേഹം തുടരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നാണ് അദ്ദേഹത്തിന് നീതിയുടെ ചെറുകിരണം ലഭിച്ചത്. നീതി നിഷേധത്തിനെതിരെ കേസ് നടത്താന്‍ നിര്‍വാഹമില്ലാതെ ഒട്ടേറെ ഉദ്യോഗസ്ഥര്‍ക്ക് എന്‍ട്രി കേഡറില്‍ തന്നെ വിരമിക്കേണ്ട ഗതികേടുണ്ടായി.
ഇക്കാര്യങ്ങളില്‍ സര്‍വീസ് സംഘടനകളുടെ മൗനം മാപ്പര്‍ഹിക്കാത്തതാണ്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പുനര്‍ നിയമനത്തിലും ദലിതരെ പരിഗണിക്കാറില്ല. ഇത്തരം പീഢനങ്ങള്‍ക്കും അവഗണനക്കുമെതിരെ ദലിത് വിഭാഗക്കാരായ ഉദ്യോഗസ്ഥര്‍ ബഹുജന പിന്തുണയോടെ രംഗത്തിറങ്ങണമെന്നും പി.രാമഭദ്രന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും; തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം

Kerala
  •  6 days ago
No Image

കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ തീപിടിത്തം; ജീവനക്കാർ കുഴഞ്ഞുവീണു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം

Kerala
  •  6 days ago
No Image

വായിക്കാന്‍ പറ്റാത്ത കുറിപ്പടികള്‍ ഇനി വേണ്ട ഡോക്ടര്‍മാരെ; നിര്‍ദേശവുമായി ഉപഭോക്തൃ കോടതി

Kerala
  •  6 days ago
No Image

സി.ടി.ബി.യു.എച്ച്. റിപ്പോർട്ട്; ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ യുഎസിനെ മറികടന്ന് യുഎഇ രണ്ടാമത്

uae
  •  6 days ago
No Image

"ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല,: ക്ഷേത്ര ജീവനക്കാരന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്

Kerala
  •  6 days ago
No Image

ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്‌സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം

Saudi-arabia
  •  6 days ago
No Image

ട്രംപിന്റെ വിദ്യാർത്ഥി വായ്പാ റദ്ദാക്കൽ : ആശുപത്രികൾ, സ്കൂളുകൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ തുടങ്ങിയവ അപകടത്തിൽ

International
  •  6 days ago
No Image

അവൻ ബ്രാഡ്മാനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: രവി ശാസ്ത്രി

Cricket
  •  6 days ago
No Image

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്നു പരാതി   

Kerala
  •  6 days ago
No Image

അശ്രദ്ധമായി വാഹനമോടിച്ചു; ദുബൈയിൽ ഏഷ്യൻ പൗരൻ അറസ്റ്റിൽ, 50,000 ദിർഹം പിഴ

uae
  •  6 days ago