HOME
DETAILS

വായിക്കാന്‍ പറ്റാത്ത കുറിപ്പടികള്‍ ഇനി വേണ്ട ഡോക്ടര്‍മാരെ; നിര്‍ദേശവുമായി ഉപഭോക്തൃ കോടതി

  
Ajay
July 08 2025 | 14:07 PM

Consumer Court Directs Doctors to Write Legible Prescriptions

എറണാകുളം: ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ ആരും വായിക്കാനാവാത്തവിധം എഴുതുന്നതിനെതിരെ ഉപഭോക്തൃ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഡോക്ടര്‍മാര്‍ എഴുത്ത് വ്യക്തമായി, വായിക്കാന്‍ പറ്റുന്ന രീതിയിലായിരിക്കണം എന്ന് നിര്‍ദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ആവശ്യപ്പെട്ടു. കൂടാതെ, ചികിത്സാ സംബന്ധമായ എല്ലാ മെഡിക്കല്‍ രേഖകളും രോഗികള്‍ക്ക് യഥാസമയം ലഭ്യമാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

പറവൂര്‍ സ്വദേശിയായ വ്യക്തി ചികിത്സാ പിഴവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലുണ്ടായ സംഭവമാണ് ഹര്‍ജിക്കു പിന്നില്‍. കേസ് പരിഗണിക്കവേ, ആരോഗ്യരംഗത്ത് സുതാര്യതയും ഉത്തരവാദിത്തവുമാണ് ആവശ്യമായതെന്ന് കോടതി നിരീക്ഷിച്ചു.

ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ വായിക്കാന്‍ സാധിക്കാതെ വന്നാല്‍ രോഗികള്‍ക്കുള്ള  അവകാശങ്ങളിലും അതിന്റെ സുരക്ഷയിലും ഭീഷണിയാകും ഉണ്ടാകുക. ഭരണഘടന നല്‍കുന്ന ജീവിക്കാനുള്ള അടിസ്ഥാനാവകാശവുമായി ബന്ധപ്പെട്ടതാണ് ഇത്തരമൊരു പ്രശ്നമെന്ന് ഡി.ബി. ബിനു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

The Ernakulam District Consumer Disputes Redressal Commission has issued a directive urging doctors to stop writing illegible prescriptions. The court emphasized that prescriptions must be clearly written so patients can understand them and access proper treatment. The directive came during the hearing of a complaint filed by a Paravoor resident regarding medical negligence at a private hospital. The court also stressed the timely availability of medical records to patients and linked the issue to the fundamental right to life under the Constitution.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം

National
  •  8 hours ago
No Image

ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ എഐ ക്യാമറകള്‍; നിയമലംഘകരെ പൂട്ടാന്‍ റോയല്‍ ഒമാന്‍ പൊലിസ്

oman
  •  8 hours ago
No Image

24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച;  വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന

International
  •  8 hours ago
No Image

ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

uae
  •  9 hours ago
No Image

ജൂലൈ 17 വരെ തെഹ്‌റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്‌സ്, കാരണമിത് 

uae
  •  9 hours ago
No Image

ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ

National
  •  9 hours ago
No Image

ഷാര്‍ജയില്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ്; താമസക്കാര്‍ക്ക് ആശ്വാസം, നന്ദി പ്രകടിപ്പിച്ച് വാഹന ഉടമകള്‍

uae
  •  9 hours ago
No Image

രോഹിത് ശർമ ബ്രാൻഡ് അംബാസഡറായ ക്രിക്കിങ്‌ഡോം ഫ്രാഞ്ചൈസി അക്കാദമി അടച്ചുപൂട്ടി; വൻ തുക ഫീസടച്ച കുട്ടികളും ശമ്പളം ഇല്ലാതെ ജീവനക്കാരും പ്രതിസന്ധിയിൽ

uae
  •  9 hours ago
No Image

കേരളത്തില്‍ പണിമുടക്കിന് 'ഹര്‍ത്താല്‍' മുഖം, സമ്പൂര്‍ണം; കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ഉള്‍പെടെ സ്തംഭിച്ചു

Kerala
  •  9 hours ago
No Image

കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരേ 25 കോടിയോളം തൊഴിലാളികളുടെ പ്രതിഷേധസൂചകമായ ദേശീയ പണിമുടക്ക്

National
  •  9 hours ago