HOME
DETAILS

ഉപജീവനമാര്‍ഗമായി മുളയാഭരണ നിര്‍മാണം

  
backup
March 15 2017 | 23:03 PM

%e0%b4%89%e0%b4%aa%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b3%e0%b4%af%e0%b4%be%e0%b4%ad

തൃക്കൈപ്പറ്റ: മുളകൊണ്ടുള്ള ആഭരണങ്ങള്‍ നിര്‍മിച്ചും വിറ്റും വനിതാ കൂട്ടായ്മ. വെങ്ങപ്പള്ളി പഞ്ചായത്തിലെ ഉണര്‍വ് വനിതാ സഹകരണ സംഘം അംഗങ്ങള്‍ക്കാണ് മുളയാഭരണ നിര്‍മാണവും വിപണനവും ഉപജീവനമാര്‍ഗമായത്. ആനമുള ഉപയോഗിച്ച് വിവിധതരം മാലകള്‍, കമ്മലുകള്‍, വളകള്‍ എന്നിവ നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ 10 വനിതകളാണ് സംഘത്തില്‍.
10 വര്‍ഷം മുന്‍പ്് തൃക്കൈപ്പറ്റ ഉറവിലായിരുന്നു ഇവര്‍ക്ക് മുളയാഭരണ നിര്‍മാണത്തില്‍ 45 ദിവസത്തെ പരിശീലനം. സംഘാംഗങ്ങള്‍ രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്ന ആഭരണങ്ങള്‍ക്ക് ജില്ലയ്ക്കകത്തും പുറത്തും തരക്കേടില്ലാത്ത ഡിമാന്‍ഡുണ്ട്. പ്രദര്‍ശന നഗരികളിലെ സ്റ്റാളുകളിലൂടെയാണ് ആഭരണങ്ങളില്‍ ഏറെയും വിറ്റഴിയുന്നത്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളും വാങ്ങുന്നുണ്ടെങ്കിലും കോളജ് കുട്ടികള്‍ക്കിടയിലാണ് മുളയാഭരണങ്ങള്‍ക്ക് കുടുതല്‍ പ്രിയമെന്ന് ഉണര്‍വ് പ്രവര്‍ത്തകരായ മിനി ഉദയകുമാറും കെ.പി വത്സലയും പറഞ്ഞു.
200 രൂപ മുതല്‍ 900 രൂപ വരെ വിലയുള്ളതാണ് സംഘം നിര്‍മിക്കുന്ന മാലകള്‍. കമ്മലും വളകളും 50-200 രൂപ വിലയില്‍ ലഭ്യമാണ്. പരിശീലനത്തിനുശേഷം സംഘത്തില്‍ ആഭരണ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട വനിതകള്‍ക്ക് ദിവസം 50 രൂപയായിരുന്നു വേതനം.
നിലവില്‍ ഇത് 200 രൂപയാണ്. ആഭരണങ്ങള്‍ വിറ്റ് സംഘത്തിനു പണം ലഭിക്കുന്ന മുറയ്ക്കാണ് വേതന വിതരണം. വീട്ടമ്മമാരായ അഗങ്ങളെല്ലാംതന്നെ മിക്ക ദിവസങ്ങളിലും സംഘത്തിലെത്തി ആഭരണ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ആഭരണങ്ങള്‍ക്ക് നിറം കൊടുക്കുന്നതില്‍ മാത്രമാണ് സംഘം പുറമേനിന്നു സഹായം തേടുന്നത്. തൃക്കൈപ്പറ്റയില്‍ മുളയുത്സവത്തില്‍ ആഭരണങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനും ഉണര്‍വ് സ്റ്റാള്‍ സജ്ജമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  22 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  22 days ago
No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  22 days ago
No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  22 days ago
No Image

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

uae
  •  22 days ago
No Image

രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം

Kerala
  •  22 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

uae
  •  22 days ago
No Image

ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

National
  •  22 days ago
No Image

വാഹന പ്രേമികള്‍ക്ക് ആവേശമായി അബൂദബി സ്‌പോര്‍ട്‌സ് കാര്‍ മീറ്റപ്പ് 

uae
  •  22 days ago
No Image

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  22 days ago