HOME
DETAILS

കുടിവെള്ള വിതരണം കാര്യക്ഷമമാക്കി ജില്ലാ ഭരണകൂടം

  
backup
March 16 2017 | 18:03 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d


കൊല്ലം: സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയില്‍ കുടിവെള്ള വിതരണം ഊര്‍ജ്ജിതമാക്കി. നിലവില്‍ കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, കൊല്ലം താലൂക്കുകളിലായി 31 വില്ലേജുകളിലാണ് കുടിവെള്ള വിതരണം നടന്നുവരുന്നത്.
അതത് പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നതിനുള്ള ക്രമീകരണമാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. വിതരണത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി ജി.പി.എസ് സംവിധാനവും വാഹനങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട്. ജല വിതരണം സുഗമമാക്കുന്നതിന് തഹസീല്‍ദാര്‍മാര്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടിമാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയേക്കാളും,മെസ്സിയേക്കാളും മികച്ച കളിക്കാരൻ അവനാണെന്ന് വെയ്ൻ റൂണി

Football
  •  14 days ago
No Image

സുമുദ് ഫ്ലോട്ടില്ല തീരമണയാന്‍ ഇനി മണിക്കൂറുകള്‍; 'ഓറഞ്ച് സോണില്‍' പ്രവേശിച്ചു...പ്രാര്‍ഥനയോടെ ഗസ്സ

International
  •  14 days ago
No Image

ഭരണ നേതൃത്വത്തെ വീഴ്ത്തി വീണ്ടും ജെൻ സി പ്രക്ഷോഭം; ആളിക്കത്തി ആഫ്രിക്കൻ ദ്വീപ് രാഷ്‌ട്രം; 22 മരണം

International
  •  14 days ago
No Image

ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന മുൻ മന്ത്രിയെ ആക്രമിച്ച് സഹതടവുകാരൻ; തലക്ക് പരുക്കേറ്റ നേതാവ് ആശുപത്രിയിൽ

National
  •  14 days ago
No Image

ഏഷ്യാ കപ്പ് വിവാദ പ്രസ്താവന; പാക് ക്യാപ്റ്റനെതിരെ നിയമനടപടിക്ക് ബിസിസിഐ

Cricket
  •  14 days ago
No Image

അമ്മയെ മർദിച്ച് മകളെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി; തിരുവണ്ണാമലയിൽ പൊലിസുകാരന്മാരുടെ ക്രൂര ലൈംഗികാതിക്രമം, രണ്ട് കോൺസ്റ്റബിളുമാർ അറസ്റ്റിൽ

crime
  •  15 days ago
No Image

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ 

National
  •  15 days ago
No Image

മദര്‍തരേസക്കൊപ്പം ചാര്‍ളി കിര്‍ക്കിനെയും 'വിശുദ്ധനാക്കി'; വിവാദമായതോടെ മാപ്പുപറഞ്ഞ് ഇന്ത്യന്‍ കത്തോലിക്കാ മാഗസിന്‍

International
  •  15 days ago
No Image

18-കാരിയെ തീകൊളുത്തി കൊല്ലാൻ ശ്രമം: ഓടി രക്ഷപ്പെട്ട് പെണ്‍കുട്ടി; പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു

crime
  •  15 days ago
No Image

ഫിലിപ്പീൻസിനെ ഞെട്ടിച്ച് ഭൂകമ്പം; 31 മരണം, നിരവധിപേർക്ക് പരുക്ക്, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

International
  •  15 days ago