HOME
DETAILS

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

  
backup
June 25 2016 | 03:06 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8b%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95-2

ആലപ്പുഴ: കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ മദ്രസ്സാദ്ധ്യാപകരുടെ മക്കളില്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്(ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്), ക്ഷേമനിധി അംഗത്വകാര്‍ഡ്, പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാനേജര്‍, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട്-4 എന്ന വിലാസത്തില്‍ ജൂലൈ 20നകം ലഭിക്കണം. വിശദവിവരത്തിന്  ഫോണ്‍: 0495-2720577.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടണ്‍, ഓസ്‌ട്രേലിയ വിസാ ഫീസ് കൂട്ടി, വര്‍ധിപ്പിച്ചത് 13% വരെ; വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസും കൂടി; നിരക്കുകള്‍ അറിഞ്ഞിരിക്കാം | UK, Australia Visa fees

latest
  •  21 days ago
No Image

'ഗാന്ധിജി ചെയ്തത് പോലെ....' വഖഫ്ബില്‍ കീറിക്കളഞ്ഞ് ഉവൈസി; കേന്ദ്രത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടി എ.ഐ.എം.ഐ.എം നേതാവിന്റെ പ്രസംഗം 

National
  •  21 days ago
No Image

സഊദിയിലെ അൽ ഉല വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളി നഴ്സുമാരെ

Saudi-arabia
  •  21 days ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്; കാറ്റിനും, ഇടിമിന്നലിനും സാധ്യത

Kerala
  •  21 days ago
No Image

ഡിവിഷൻ ഫാൾ ഒഴിവാക്കണം തസ്തിക നിലനിർത്തണം; കുട്ടികളെ പിടിക്കാൻ വാ​ഗ്ദാനപ്പെരുമഴയുമായി അധ്യാപകർ വീടുകളിലേക്ക്

Kerala
  •  21 days ago
No Image

ലഹരി ഉപയോ​ഗം കണ്ടെത്താൻ സ്വകാര്യമേഖലയിൽ മൂന്നു മാസത്തിലൊരിക്കൽ പരിശോധന; പണികിട്ടുമെന്ന കാര്യത്തിൽ ഇനി സംശയം വേണ്ട

Kerala
  •  21 days ago
No Image

കലക്ടര്‍ തര്‍ക്കംതീര്‍ക്കും, സുന്നികള്‍ക്കും ശീഈകള്‍ക്കും പ്രത്യേക ബോര്‍ഡ്, അമുസ്ലിംകളും അംഗം, വരുമാനം കുറയും..; വഖ്ഫ് ബില്ലിലെ വിവാദ വ്യവസ്ഥകള്‍ അറിയാം | Waqf Bill

latest
  •  21 days ago
No Image

12 മണിക്കൂര്‍ നീണ്ട ചര്‍ച്ച, പുലര്‍ച്ചെ വരെ നീണ്ടുനിന്ന നടപടികള്‍; വഖ്ഫ് ബില്ല് ലോക്‌സഭ പാസാക്കിയെടുത്തു

latest
  •  21 days ago
No Image

'എഐ ഉപയോഗത്തില്‍ ഇന്ത്യ ലോകത്തെ മറികടക്കുന്നു'; സാം ആള്‍ട്ട്മാന്‍

Science
  •  22 days ago
No Image

മാവോയിസ്റ്റ് വിരുദ്ധ നടപടികൾ നിർത്തിവച്ചാൽ ചർച്ചക്ക് തയ്യാറെന്ന് മാവോയിസ്റ്റുകൾ; ചർച്ചക്ക് തയ്യാറല്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍

National
  •  22 days ago