HOME
DETAILS

കട്ടപ്പന കേരളത്തിലെ ആദ്യ ഒ.ഡി.എഫ് നഗരസഭ

  
backup
June 25, 2016 | 3:15 AM

%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af

കട്ടപ്പന: എല്ലാവര്‍ക്കും സാനിട്ടറി ടോയ്‌ലെറ്റ് സൗകര്യമുള്ളതും തുറസ്സായ മലമൂത്രവിസര്‍ജ്ജന രഹിതവുമായ സംസ്ഥാനത്തെ ആദ്യ നഗരസഭയായി കട്ടപ്പന മാറുന്നു. ഇന്ന് രാവിലെ 11 മണിക്ക് കട്ടപ്പന മുന്‍സിപ്പാലിറ്റിയില്‍ ചേരുന്ന യോഗത്തില്‍ വച്ച് ഇതു സംബന്ധിച്ച പ്രഖ്യാപനം നടക്കും.
രണ്ട് വര്‍ഷങ്ങളിലായി 854 ടോയ്‌ലെറ്റുകള്‍ നിര്‍മ്മിച്ച് എല്ലാ വീടുകളിലും അംഗനവാടികളിലും സ്‌കൂളുകളിലും ടോയ്‌ലെറ്റ് സൗകര്യം നഗരസഭ ഏര്‍പ്പെടുത്തുകയും പൊതുസ്ഥലങ്ങള്‍ വൃത്തിയായി പരിപാലിക്കുകയും ചെയ്തു.  
 ജില്ലാ ശുചിത്വ മിഷന്റെ രണ്ടു ടീമുകള്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്   കട്ടപ്പന മുനിസിപ്പാലിറ്റി തുറസ്സായ മലമൂത്രവിസര്‍ജ്ജന രഹിത  (ഒ.ഡി.എഫ്) മുന്‍സിപ്പാലിറ്റിയായി പ്രഖ്യാപിക്കപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  2 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  2 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  2 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  2 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  2 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  2 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  2 days ago