ഒന്നാംഘട്ട പരിശീലന ക്ലാസുകള്‍ 20 മുതല്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്കുള്ള ഒന്നാംഘട്ട പരിശീലന ക്ലാസുകള്‍ 20 മുതല്‍ ഏപ്രില്‍ 5 വരെ വിവിധ ജില്ലകളില്‍ നടത്തും. ക്ലാസ് സംബന്ധമായ വിവരങ്ങള്‍ അതാതു ജില്ലകളിലെ ട്രെയിനര്‍മാര്‍ ഹാജിമാരെ ഫോണില്‍ അറിയിക്കും. ജില്ലാ ട്രെയിനര്‍മാരുടെ പേരും മൊബൈല്‍ നമ്പറും: എ. പി സൈനുദ്ദീന്‍9645878877,9446640644( കാസര്‍കോട്), സി. കെ സുബൈര്‍ ഹാജി 9447282674(കണ്ണൂര്‍), എന്‍. കെ മുസ്തഫ ഹാജി 9447345377 (വയനാട്), ഷാനവാസ് കുറുമ്പൊയില്‍ 9847857654 (കോഴിക്കോട്), കണ്ണിയന്‍ മുഹമ്മദലി 9496365285 (മലപ്പുറം), കെ. മുബാറക്ക് 9846403786 (പാലക്കാട്), കെ. ഹബീബ് 9446062928 (തൃശൂര്‍), മുസ്തഫ ടി. മുത്തു 9447719082(എറണാകുളം), വി. കെ അബ്ദുല്‍ റസാഖ് 9037315051, 9447210474 (ഇടുക്കി), ഇ. കെ കുഞ്ഞിമുഹമ്മദ് 9048071116 (കോട്ടയം), സി. എം ഷഫീഖ് 9946171234 (ആലപ്പുഴ), എം. നാസര്‍ 9495661510 (പത്തനംതിട്ട), ഇ.നിസാമുദ്ദീന്‍9496466649, 8547766751 (കൊല്ലം), മുഹമ്മദ് യൂസഫ് 9895648856 (തിരുവനന്തപുരം).
മാസ്റ്റര്‍ ട്രെയിനര്‍മാര്‍ : കെ. ടി അബ്ദുറഹിമാന് 9995884203, പി. എ നിഷാദ്9447116584. ഹജ്ജ് നറുക്കെടുപ്പ് 19ന് 11 മണിക്ക് ഹജ്ജ്ഹൗസില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."