HOME
DETAILS
MAL
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ സെന്‍സെക്‌സിന് നേട്ടത്തുടക്കം
backup
May 15 2018 | 05:05 AM
മുംബൈ: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 350 പോയന്റും നിഫ്റ്റി 52 പോയന്റും നേട്ടം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."