HOME
DETAILS
MAL
തായ്വാനുമായുള്ള വാര്‍ത്താവിനിമയ ചാനല്‍ ചൈന റദ്ദാക്കി
backup
June 26 2016 | 04:06 AM
ബെയ്ജിങ്: തായ്വാനുമായുള്ള വാര്‍ത്താവിനിമയ ചാനല്‍ റദ്ദാക്കിയതായി ചൈനീസ് സര്‍ക്കാര്‍. ഏക ചൈനാ നയത്തോടു സ്വയംഭരണാവകാശമുള്ള ദ്വീപായ തായ്വാന് വിയോജിപ്പ് പ്രകടിപ്പിച്ചതിനു പിന്നാലെയാണ് നടപടി.
കഴിഞ്ഞ മാസം തായ്വാന്റെ പുതിയ പ്രസിഡന്റ് സായ് ഇങ് വാന്‍ അധികാരത്തിലെത്തിയതു മുതല്‍ ചൈനയും തായ്വാനും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."