HOME
DETAILS
MAL
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപാരികളുടെ കൈത്താങ്ങ്
backup
March 22 2017 | 03:03 AM
വേങ്ങര: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ യൂത്ത് വിങ് ജീവകാരുണ്യ ഫണ്ടിലേക്ക് കുന്നുംപുറം യൂനിറ്റിന്റെ വിഹിതം ജില്ലാ സെക്രട്ടറി യാസര്‍ വേങ്ങരക്ക് കൈമാറി. അക്റം ചുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. റഷീദ് കുന്നുംപുറം, കുന്നുമ്മല്‍ മജീദ്, കെ.അഹമ്മദ് കുട്ടി ഹാജി, കെ.കെ കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."