HOME
DETAILS
MAL
വോട്ടിങ് മെഷീനുകളുടെ റാന്റമൈസേഷന്‍ നടന്നു
backup
March 22 2017 | 04:03 AM
മലപ്പുറം: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനുകളുടെ റാന്റമൈസേഷന്‍ പൂര്‍ത്തിയായി. കലക്ടറേറ്റില്‍ നടന്ന പ്രക്രിയയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. 1,760 മെഷീനുകള്‍ വോട്ടിങ് പ്രവര്‍ത്തനത്തിനു തെരഞ്ഞെടുത്തു. പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലാ കലക്ടര്‍ അമിത് മീണ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."