HOME
DETAILS
MAL
ജിഷ്ണു കേസ്: നെഹ്‌റു കോളജ് പി.ആര്‍.ഒയ്ക്ക് മുന്‍കൂര്‍ ജാമ്യം
backup
March 24 2017 | 10:03 AM
കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു കോളജ് പി.ആര്‍.ഒ സഞ്ജിത് വിശ്വനാഥന് സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസിലെ രണ്ടാംപ്രതിയാണ് സഞ്ജിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."