HOME
DETAILS

നിപാ വൈറസ്: അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ തമിഴ്‌നാടിന്റെ വാഹന പരിശോധന

  
backup
May 25 2018 | 06:05 AM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%9a%e0%b5%86

 

വടുന്‍ചാല്‍: നിപാ വൈറസ് ബാധ കേരളത്തില്‍ ഭീതി വിതക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ തമിഴ്‌നാടിന്റെ വാഹന പരിശോധന.
തമിഴ്‌നാട് ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തുന്നത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് ഏതെങ്കിലും രോഗങ്ങള്‍ ഉണ്ടൊ എന്നും അന്വേഷിക്കുന്നുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ക്ലിനിക്കും തമിഴ്‌നാട് സജ്ജമാക്കിയിട്ടുണ്ട്. ചോലാടി, താളൂര്‍ തുടങ്ങിയ ചെക്ക് പോസ്റ്റുകളിലാണ് പരിശോധന നടക്കുന്നത്.
തമിഴ്‌നാട്ടില്‍ ഇരുവരെ നിപ നിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി തമിഴ്‌നാട് അതീവ ജാഗ്രതയിലാണ്.
ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഒരു ഡോക്ടറും അടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തുന്നത്.
എല്ലാ ദിവസവും രാവിലെ ആരംഭിക്കുന്ന പരിശോധന രാത്രി ഏറെ വൈകി മാത്രമെ അവസാനിക്കൂ.
പനിയുമായി യാത്ര ചെയ്യുന്നവരുടെ രക്ത പരിശോധനയ്ക്കുള്ള സൗകര്യവും വരും ദിവസങ്ങളില്‍ ഒരുക്കും. അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കാനായി ആംബുലന്‍സും സജ്ജമാക്കിയിട്ടുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago