HOME
DETAILS

കുടിവെള്ളത്തിനും മാലിന്യസംസ്‌കരണത്തിനും ഊന്നല്‍നല്‍കി മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ 21 കോടിയുടെ ബജറ്റ്

  
backup
March 25, 2017 | 9:39 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8-2


മാവൂര്‍: 21,1902550 രൂപ വരവും 20,8982350 രൂപ ചെലവും  29,20200 രൂപ മിച്ചവുമുള്ള ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
വളപ്പില്‍ റസാക്ക് അവതരിപ്പിച്ചു. ഭവന നിര്‍മ്മാണത്തിന് 1200000രൂപ, ശുദ്ധജല വിതരണത്തിന് 4950000 രൂപ, പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് 1650000രൂപ, മാലിന്യ സംസകരണത്തിന് 35 ലക്ഷം,  പഞ്ചായത്ത് ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ്, അംഗണവാടി കെട്ടിട നിര്‍മാണങ്ങള്‍ക്ക് 3600000 രൂപ,
കൃഷി 26 ലക്ഷം, തെരുവ് വിളക്ക് അറ്റക്കുറ്റപണിയ്ക്ക് 39 ലക്ഷം, വിദ്യാഭ്യാസത്തിന് 34 ലക്ഷം രൂപ എന്നിവയാണ് ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്.ഗ്രാമപമഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് അധ്യക്ഷയായി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. വാസന്തി, കെ. ഉസ്മാന്‍, കവിതാഭായി മെമ്പര്‍മാരായ യു.എ ഗഫൂര്‍, സി. സുരേഷ്, ഉണ്ണികൃഷ്ണന്‍, ജയശ്രീ, സുബൈദ കണ്ണാറ, മൈമൂന, സാജിത, സുനീഷ്  ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  16 hours ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  16 hours ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  17 hours ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  17 hours ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  17 hours ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  18 hours ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  18 hours ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  18 hours ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  18 hours ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  18 hours ago