HOME
DETAILS
MAL
'പെരുമാറ്റച്ചിട്ട'യോടെ രണ്ടാം ബജറ്റും
backup
March 27 2017 | 22:03 PM
മലപ്പുറം: ജില്ലാപഞ്ചായത്ത് ഭരണസമിതിയുടെ രണ്ടു വാര്‍ഷിക ബജറ്റുകളും പെരുമാറ്റച്ചട്ടത്തിന്റെ നിയന്ത്രണത്തിലൊതുങ്ങി. പുതിയ ഭരണസമിതിയുടെ രണ്ടാം വാര്‍ഷിക ബജറ്റാണ് ഇന്നലെ മലപ്പുറം ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലൊതുങ്ങി അവതരിപ്പിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിലവിലുള്ളതിനാല് ആദ്യ ബജറ്റും ഇതേ രൂപത്തിലാണ് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാല് ഇത്തവണയും ഓരോ ഇനത്തിലും വകയിരുത്തിയ തുക അവതരിപ്പിച്ചു പാസാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."