HOME
DETAILS
MAL
ദേശീയ പാരാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: കേരളത്തെ ഒ.എം നാസര്‍ നയിക്കും
backup
March 27 2017 | 23:03 PM
ഫറോക്ക്: 31 മുതല്‍ ജയ്പൂരില്‍ ആരംഭിക്കുന്ന 17ാമത് ദേശീയ പാരാ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ ഒ.എ.നാസര്‍ നയിക്കും. ചാലിയം സ്വദേശിയായ നാസര്‍ കോഴിക്കോട് പഞ്ചായത്ത് ഡയറക്ടര്‍ ഓഫിസിലെ ഉദ്യോഗസ്ഥനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."