HOME
DETAILS

കെവിന്റെ കൊലപാതകം: അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ല: സി.ആര്‍ മഹേഷ്

  
backup
May 30, 2018 | 1:24 AM

%e0%b4%95%e0%b5%86%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87

 


പുനലൂര്‍: കൊലപാതകികള്‍ക്ക് ഒത്താശ ചെയ്യുന്ന ഗൂണ്ടാസംഘ നേതാവായി മുഖ്യമന്ത്രി മാറിക്കഴിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് ആരോപിച്ചു.
കെവിന്റെ കൊലപാതകത്തിലെ അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെയും പൊലിസിന്റെയും നീക്കത്തിനെതിരെ പുനലൂര്‍ ഡിവൈ.എസ്.പി ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു വീട്ടില്‍ ഒരു വിധവയെന്ന സി.പി.എം നയം നടപ്പാക്കാന്‍ ഡി.വൈ.എഫ്.ഐ പ്രത്യേകം കൊലപാതക ക്വട്ടേഷന്‍ സംഘത്തെ രൂപീകരിച്ചിരിക്കുകയാണ്. ഈ സംഘത്തിന് ശിക്ഷണം നല്‍കുന്നതും സംരക്ഷിക്കുന്നതും കേരള പൊലിസ് നേരിട്ടാണ്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് കെവിന്റെ കൊലപാതകമെന്നും യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ട് പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തി വീശി. നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് എസ്.ജെ പ്രേംരാജ് അധ്യക്ഷനായി. സഞ്ജയ്ഖാന്‍, സജീവ് കുമാര്‍, അരുണ്‍രാജ്, വിഷ്ണുസുനില്‍ പന്തളം, ഷെഫീക്ക് ചെന്താപ്പൂര്, അനസ് അലി, ആര്‍.എസ് അബിന്‍, കണ്ണന്‍, ഷെഫീക് കിളികൊല്ലൂര്‍, ഫൈസല്‍, രാധാകൃഷ്ണന്‍, സനല്‍കുമാര്‍, പ്രദീപ് മാത്യു, ഷാജഹാന്‍, അനീഷ്ഖാന്‍, അനീഷ്, ജയപ്രകാശ്, റെജി സംസാരിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ബിഹാറില്‍ നിതീഷ് യുഗത്തിന് അന്ത്യം; എം.എല്‍.സി സ്ഥാനം രാജിവച്ചു, ഇനി രാജ്യസഭയില്‍

National
  •  a month ago
No Image

തമിഴകവും പോരാട്ടച്ചൂടിലേക്ക്; വിജയ് യും സ്റ്റാലിനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

National
  •  a month ago
No Image

ഗര്‍ഭാശയഗള കാന്‍സര്‍: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ജീവിത ശൈലിയും പ്രതിരോധവും

Kerala
  •  a month ago
No Image

തമിഴകം പോരാട്ടച്ചൂടിൽ; സ്റ്റാലിനും വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു

latest
  •  a month ago
No Image

ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് സമ്മതിച്ച് ട്രംപ്; വെനിസ്വേലയാണ് മാതൃക,  ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും യു.എസ് പ്രസിഡന്റ് 

International
  •  a month ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ക്രൂരത; 32-കാരിയെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കടയുടമ പിടിയിൽ

crime
  •  a month ago
No Image

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

Kerala
  •  a month ago
No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  a month ago
No Image

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

Kuwait
  •  a month ago
No Image

പിണറായി- സതീശന്‍ സംവാദത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സമയത്ത് താനെത്തുമെന്ന് വി.ഡി സതീശന്‍

Kerala
  •  a month ago