HOME
DETAILS

മദ്യ നിര്‍മാണം: കണ്ണൂര്‍ സ്വദേശി സഊദിയില്‍ പിടിയില്‍

  
backup
March 28, 2017 | 7:10 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d

ജിദ്ദ: മദ്യ നിര്‍ണാണശാലയില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍. നിര്‍മാണത്തിന് നേതൃത്വം നല്‍കിയ കണ്ണൂര്‍ സ്വദേശി ഉമേഷ് ആണ് പിടിയിലായത്. 32 ചെറിയ കാനുകളിലും 20 ബക്കറ്റിലുമായി വില്‍പ്പനക്കായി സൂക്ഷിച്ച മദ്യവും 100 കിലോ പഞ്ചസാരയും മദ്യ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന സാമഗ്രികളും വില്‍പ്പന നടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനവും ഇവിടെ നിന്നു പിടികൂടിയിട്ടുണ്ട്.
ഉമേഷ് താമസിക്കുന്ന കെട്ടിടത്തില്‍ നിന്നു മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെട്ടിടയുടമ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് കെട്ടിടം നിരീക്ഷണവിധേയമാക്കിയ പൊലിസ് രണ്ടു ദിവസത്തിനു ശേഷമാണ് പ്രതിയെ പിടികൂടിയത്. മലയാളികളായ നിസാം, ജിതിന്‍ എന്നിവര്‍ അടക്കം അഞ്ചു പേര്‍കൂടി സംഘത്തിലുള്ളതായി പൊലിസിനോട് ഉമേഷ് പറഞ്ഞു, ബാക്കി പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തുടര്‍ നടപടിക്കായി ഇയാളെ മതകാര്യ വകുപ്പിന് കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റീന–സ്പെയിൻ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച റഫറി സ്ലാവ്കോ വിൻസിച്ച് വിരമിച്ചു

International
  •  15 hours ago
No Image

പെർഫ്യൂം കമ്പനികളുടെ മറവിൽ തട്ടിപ്പ്; 9 പ്രവാസികൾക്ക് തടവും 188 കോടി രൂപ പിഴയും വിധിച്ച് കുവൈത്ത് കോടതി

uae
  •  15 hours ago
No Image

കീറില്ല, നനയില്ല! പോളിമർ നോട്ടുകൾ പുറത്തിറക്കാൻ ആർ.ബി.ഐ; ആദ്യഘട്ടത്തിൽ 200 കോടി കറൻസികൾ അച്ചടിക്കാൻ അനുമതി നൽകി കേന്ദ്രം

National
  •  15 hours ago
No Image

മഹാരാഷ്ട്രയിൽ പൊലിസിനെ ലാത്തികൊണ്ട് മർദിച്ച് യുവാവ്; വീഡിയോ 

National
  •  15 hours ago
No Image

വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘപരിവാർ അനുകൂല മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് പി.കെ ശ്രീമതി

Kerala
  •  15 hours ago
No Image

മയക്കുമരുന്ന് കേസ്: നാല് വർഷമായി ഒളിവിലായിരുന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ

Kerala
  •  15 hours ago
No Image

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം കടുപ്പിച്ചിട്ടും ശീലം മാറ്റാതെ ഉപഭോക്താക്കൾ; കട്ടിയുള്ള ബാഗുകൾക്ക് ഇപ്പോഴും പ്രിയം

uae
  •  16 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31

uae
  •  16 hours ago
No Image

ഇന്ധനടാങ്കിൽ എന്ത് ഒഴിക്കണമെന്ന് ഉപഭോക്താവ് തീരുമാനിക്കട്ടെ: E20 പെട്രോൾ നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം; ഓഗസ്റ്റ് 4-ന് ഡൽഹിയിൽ പാർലമെന്റ് മാർച്ച്‌

National
  •  16 hours ago
No Image

ജീവനക്കാരുടെ ലോഗിൻ വിവരങ്ങളിലും ഓഡിറ്റിംഗിലും സുതാര്യതയില്ലെന്ന് ഫ്രഞ്ച് അതോറിറ്റി; ഇൻഫോസിസിന് 2 കോടി രൂപ പിഴ

International
  •  16 hours ago