HOME
DETAILS
MAL
യു.പിയിലെ നൂര്‍പൂരില്‍ എസ്. പി മുന്നേറുന്നു; കൈരാനയില്‍ മാറിമറിഞ്ഞ് ലീഡ് നില
backup
May 31 2018 | 03:05 AM
ന്യൂഡല്‍ഹി: രാജ്യം ഉറ്റു നോക്കുന്ന ഉത്തര്‍പ്രദേശിലെ കൈരാനയുള്‍പെടെയുള്ള മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കൈരാനയില്‍ ലീഡ് നില മാറിമറിയുമ്പോള്‍ യു.പിയിലെ നൂര്‍പൂറില്‍ സമാജ് വാദി
പാര്‍ട്ടിയാണ് മുന്നേറുന്നത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സഖ്യം മുന്നില്‍. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."