HOME
DETAILS

ജാമ്യം ലഭിക്കാൻ സാധ്യത: തർഹീലിൽ കഴിയുന്നവരെ കുറിച്ച് വിവരം നൽകണമെന്ന് റിയാദ് കെഎംസിസി

  
backup
March 28, 2020 | 4:32 AM

riyadh-kmcc-2
    റിയാദ്: കൊവിഡ് 19 വൈറസ് ബാധ വ്യാപനം തടയുന്നതിന്റെ ഭാഗമായി തർഹീലിൽ കഴിയുന്നവർക്ക് ജാമ്യം ലഭിക്കാൻ സാധ്യത. റിയാദ് തര്‍ഹീലില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു. റിയാദ് തര്‍ഹീലില്‍ ഇരുന്നൂറോളം ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായും ഡിപ്പോര്‍ട്ടേഷന്‍ വകുപ്പുമായും വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. 
       ദമാം തര്‍ഹീലില്‍ നിന്ന് നിരവധി പേരെ ഇതിനകം ജാമ്യത്തില്‍ വിട്ടു കഴിഞ്ഞു. അതിനാല്‍ പോലീസ് കസ്റ്റഡിയിലും തര്‍ഹീലുകളിലും കഴിയുന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളും 0508517210 നമ്പറിലോ വാട്‌സാപിലോ ബന്ധപ്പെടണമെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ  വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂർ എന്നിവർ അറിയിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിഫ ലോകകപ്പ് 2026: റഫറിമാരുടെ പട്ടികയിൽ ഇടംനേടി ഖത്തർ സംഘം

qatar
  •  7 days ago
No Image

സീറ്റുകള്‍ കുത്തിനിറച്ചാല്‍ കാല്‍മുട്ട് കുടുങ്ങും; ബസുകളില്‍ നിശ്ചിത അകലം പാലിക്കണമെന്ന് നിര്‍ബന്ധം

Kerala
  •  7 days ago
No Image

സഊദിയിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി സിവിൽ ഡിഫൻസ് | Saudi Weather updates

Weather
  •  7 days ago
No Image

മധ്യകേരളത്തിൽ വോട്ടൊഴുക്ക് ഉയരത്തിൽ; രണ്ട് ജില്ലകളിൽ പതിനാലിടത്ത് 80 ശതമാനം പിന്നിട്ടു

Kerala
  •  7 days ago
No Image

തലസ്ഥാനത്ത് പോളിങ് കുതിപ്പ്; പിടി തരാതെ പാലക്കാട്; വോട്ട് കൂട്ടി മലപ്പുറം; വിവിധ സംസ്ഥാനങ്ങളിലെ വോട്ട് കണക്കുകൾ

Kerala
  •  7 days ago
No Image

തപാൽ വോട്ട് കണക്ക് ഇതുവരെ പുറത്തുവിട്ടില്ല; ഒളിച്ചുകളിയുമായി തെര. കമ്മിഷൻ

Kerala
  •  7 days ago
No Image

ഭരണം 'ഉറപ്പിച്ച്' യു.ഡി.എഫ്; നേതാക്കളിൽ തികഞ്ഞ ആത്മവിശ്വാസം

Kerala
  •  7 days ago
No Image

ദുബൈ സെൻ്റ് മേരീസ് ചർച്ച് ഇന്ന് വീണ്ടും തുറക്കും; പ്രവേശനം കർശന നിയന്ത്രണങ്ങളോടെ

uae
  •  7 days ago
No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം

Kerala
  •  7 days ago
No Image

വോട്ടിങ് യന്ത്രങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്ഥാനാര്‍ഥികളും; അനുമതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Kerala
  •  7 days ago